Kerala Police News

നടി അൻസിബ ഹസൻ്റെ പരാതി DGPക്ക് കൈമാറി മുഖ്യമന്ത്രി VD സതീശൻ: നടപടിക്ക് നിർദ്ദേശം നൽകി | Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.(Ansiba Hassan Complaint, Chief Minister Orders Inquiry ) തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ തന്നെ നിയമവിരുദ്ധമായി പൊലീസ്...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...

ക്രിമിനൽ കേസ് പ്രതിയുടെ വിവാഹവിരുന്നിൽ പങ്കെടുത്തു; തൃശൂരിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ | Thrissur Police Suspension

തൃശൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത രണ്ട് പോലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു (Thrissur Police Suspension). അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img