പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു.(Pathanamthitta Minor Girl Abuse Allegation Turns Out To Be False)
ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം പോലീസ് വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളിൽ വലിയ...
കോഴിക്കോട്: വടകരയിലെ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായിരുന്ന ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.(Kafir screenshot case, Jithin Bhaskar released from jail )
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജയിൽ മോചിതനായ...
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തീർപ്പാക്കി.(Attack On ED Officials, High Court Dismisses Plea For CBI Probe)
നിലവിൽ നടക്കുന്ന പൊലീസ്...
തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചിരുന്ന യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ലോഡ്ജിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman and Newborn Found Dead in Thrissur Lodge Room)
ജൂൺ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ...
കാസർഗോഡ്: പള്ളിക്കര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഖാദറിന്റെ കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഇയാൾക്കൊപ്പം ഒളിവിലാണ്.(YouTuber Khader Karippody absconding after attempted murder case)
ഗൾഫിലെ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അബ്ദുൾ അഹദ്...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് പൊലീസ്. കേസിൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് നടപടിക്രമങ്ങൾ നീട്ടിവെക്കുന്നത്.(ED officials assault case, Police to file combined chargesheet)
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ മതിയെന്ന നിയമോപദേശമാണ് പൊലീസിന്...
പത്തനംതിട്ട : ചിറ്റാറിൽ സന്ദീപ് (35) എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിൻ്റെ നിർണ്ണായക നീക്കം. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Youth dies under mysterious circumstances in Pathanamthitta, Two...
എറണാകുളം: പിറവം പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Piravom river incident). ഇന്നലെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ദുരൂഹത വർധിച്ചത്. അതേസമയം, കുടുംബത്തിലെ 13 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്.
മൂവാറ്റുപുഴ സ്വദേശിയായ നാരായണന്റെ മൃതദേഹമാണ്...
തൃശ്ശൂർ: അതീവ സുരക്ഷാ മേഖലയായ വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ പറന്നത് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്നു. ജയിലിന് മുകളിൽ മൂന്ന് തവണയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇവിടം ഡ്രോൺ നിരോധിത മേഖലയാണ്.(Drone Spotted Over High Security Viyyur Jail In Thrissur)
കൊടുംകുറ്റവാളികൾ ഉൾപ്പെടെ തടവിലുള്ള ജയിലായതിനാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്....
കൊച്ചി: എറണാകുളം റൂറലിൽ മതിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി (Bangladeshi national arrested). മുഹമ്മദ് റാത്തോൺ ഇസ്‌ലാം എന്നയാളെയാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സേന (ATS) ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.
എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....
കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി...