kerala news

ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരിക്ക്; അഞ്ച് പേരുടെ പരിക്ക് ഗുരുതരം | Happy Land Amusement Park Accident

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം (Happy Land Amusement Park Accident). തിരുവനന്തപുരം വെമ്പായത്തുള്ള 'ഹാപ്പി ലാൻഡ്' അമ്യൂസ്മെന്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. തമിഴ്നാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവരിൽ മനോരതി (54), സീമണി (49), മാലിനി (49),...

ഗുരുവായൂരപ്പന് മുന്നിൽ മുഖ്യമന്ത്രി VD സതീശന് വെണ്ണ കൊണ്ട് തുലാഭാരം: തൃപ്രയാറിലും ദർശനം നടത്തി | Chief Minister VD Satheesan

ഗുരുവായൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തൻ കൂടിയാണ്...

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വേരറുക്കാൻ ‘ഓപ്പറേഷൻ തുഫാൻ’; പോലീസ് സ്റ്റേഷനുകളിൽ ‘ഗുഡ് മോണിങ്’ സ്വീകരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Operation Toofan: The Narco Hunt

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ട് ജൂൺ ഒന്നു മുതൽ 'ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്' (Operation Toofan: The Narco Hunt) എന്ന പേരിൽ വിപുലമായ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനൊപ്പം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളെ 'ഗുഡ്...

സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു; സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’ക്കെതിരെ നീക്കമെന്ന് സ്ഥാപകൻ | Cockroach Janata Party Instagram hacked

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനത പാർട്ടി'യുടെ (CJP) ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു (Cockroach Janata Party Instagram hacked). 21 ദശലക്ഷത്തിലധികം (2.1 കോടി) ഫോളോവേഴ്‌സുള്ള പ്രധാന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വ്യക്തമാക്കി. നിലവിൽ...

ഒറ്റപ്പാലത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം: യാത്രക്കാരന്റെ കാലറ്റു പോയി | Unidentified Passenger Loses Leg

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ അറ്റുപോയി. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.(Unidentified Passenger Loses Leg While Attempting To Board Moving Train At Ottapalam Railway Station) അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ...

‘പട നയിച്ചവൻ നാട് നയിക്കും’: മുഖ്യമന്ത്രി സ്ഥാനത്തേക്ക് VD സതീശൻ, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം, യോഗത്തിൽ ചെന്നിത്തല പങ്കെടുക്കുമോ ? | VD Satheesan to Take Charge As Kerala...

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.(VD Satheesan to Take Charge As Kerala CM Amidst Cabinet Formation Talks) 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും...

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; നിയമപോരാട്ടത്തിന് ധനസമാഹരണം | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അതിജീവിത ഒരുങ്ങുന്നു. 2025 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി കടുത്ത നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീട്ടുന്നത്. കേസ് നടത്തിപ്പിനായി 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' എന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം ആരംഭിച്ചു.(Actress assault case, Actress to Appeal...

‘VD സതീശനെ മുഖ്യമന്ത്രിയാക്കണം’: ബെന്നി ബെഹനാനോട് ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ | Congress Workers

കൊച്ചി: മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, വി.ഡി. സതീശന് അനുകൂലമായി കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമാകുന്നു. പെരുമ്പാവൂരിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.പി. ബെന്നി ബെഹനാന് മുന്നിൽ പ്രവർത്തകർ വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.(Congress Workers Urge Benny Behanan to Support VD Satheesan for...

SSLC പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമോ?: പരീക്ഷാ ബോർഡ് യോഗം ഇന്ന് | SSLC Results

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും, എസ്.എസ്.എൽ.സി പരീക്ഷാഫലം മുൻ നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം അന്തിമമായി വിലയിരുത്തും. പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം നീളുമെന്ന ആശങ്ക നിലനിന്നിരുന്നു.(SSLC Results To Be Announced On May 15 As Scheduled) പുതിയ...

കേരളത്തിൽ വരും ദിവസങ്ങളിലും മഴ കടുക്കും: ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത | Heavy Rainfall

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും കർണാടകയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയുടെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും. ഇന്ന് പ്രത്യേക ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും.(Heavy Rainfall And Strong Winds Predicted For...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img