തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിക്കിടെ പാലിക്കേണ്ട കർശന മാർഗനിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ പുതിയ ഉത്തരവിറക്കി (Kerala MVD). ഉദ്യോഗസ്ഥർ ജോലി സമയത്ത് പ്രൊഫഷണൽ സമീപനം പുലർത്തണമെന്നും പെരുമാറ്റത്തിലും ആശയവിനിമയത്തിലും മാന്യത ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
അഴിമതിയും ഇടനിലക്കാരുടെ സ്വാധീനവും ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഡ്യൂട്ടിക്ക് ഹാജരാകുമ്പോൾ ഉദ്യോഗസ്ഥർ കൈവശമുള്ള...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി (Kerala Driving Test New Circular). ഡ്രൈവിങ് ടെസ്റ്റുകൾക്കായി അപേക്ഷകർക്ക് ദീർഘനാൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ നടപടികൾ. പുതിയ സർക്കുലർ പ്രകാരം...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: സ്തുത്യർഹമായ കരുതലിന്റെ കരുത്തിൽ റോഡിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആദരിച്ചു (Kondotty Bus Staff Honored). സഫ- മർവ ബസ് സർവീസിലെ കണ്ടക്ടർ മുഹമ്മദ് നവാസ്, ഡ്രൈവർ രാമചന്ദ്രൻ എന്നിവരെയാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു പിഞ്ചുജീവൻ സംരക്ഷിച്ചതിന് അധികൃതർ...
കൊച്ചി: കേരളത്തിലെ റോഡ് സുരക്ഷാ ബോധത്തെയും ട്രാഫിക് നിയമപാലനത്തെയും പ്രശംസിച്ച് ഉത്തരാഖണ്ഡിൽ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡറുടെ സോഷ്യൽ മീഡിയ വീഡിയോ (Kochi Traffic Discipline Video). കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ യാത്ര ചെയ്ത റോഹൻ കുമാർ മണ്ഡൽ എന്ന ബൈക്കറാണ് കൊച്ചിയിലെ ഇരുചക്രവാഹന യാത്രക്കാരുടെ ട്രാഫിക് അച്ചടക്കം കണ്ട് അത്ഭുതപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ...
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് മോട്ടോർ വാഹന വകുപ്പ് വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി (School Children Autorickshaw Ban Fake News). ഇത്തരം യാതൊരുവിധ നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എംവിഡി അറിയിച്ചു. കുട്ടികളെ നിർബന്ധമായും സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോറിക്ഷകൾ...
തിരുവനന്തപുരം: മഴക്കാലത്ത് വാഹനമോടിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിൽ ചെറിയ രീതിയിലാണെങ്കിൽ പോലും വെള്ളക്കെട്ടുണ്ടെങ്കിൽ അതിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കരുതെന്ന് എംവിഡി നിർദ്ദേശിക്കുന്നു. ഇത് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുത്തുന്ന 'അക്വാപ്ലെയിനിങ്' അഥവാ ജലപാളി പ്രവർത്തനം എന്ന അപകടകരമായ പ്രതിഭാസത്തിന് കാരണമായേക്കാം.(Kerala MVD issues monsoon driving...
തിരുവനന്തപുരം: നഗരങ്ങളിൽ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കുന്ന ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് കർശന നിബന്ധനകളുമായി മോട്ടോർ വാഹന വകുപ്പ്. വൈറ്റ് ബോർഡ് വാഹനങ്ങൾ ടാക്സി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരം സർവീസുകൾ നടത്തുന്ന ബൈക്കുകൾ ഉടനടി കൊമേഴ്സ്യൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.(Kerala MVD Crackdown On Private Bikes...
തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും അംഗീകൃത യൂസ്ഡ് കാർ ഡീലർമാരെ മാത്രമേ സമീപിക്കാവൂ എന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു (Kerala MVD). ലൈസൻസില്ലാത്ത അനധികൃത ഡീലർമാർ വഴി ഇടപാടുകൾ നടത്തുന്നത് വലിയ നിയമക്കുരുക്കുകൾക്കും തട്ടിപ്പുകൾക്കും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ഉടമസ്ഥാവകാശം: വാഹനം വിറ്റ ശേഷവും രേഖകളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...