Kerala local body politics 2026

പാലാ നഗരസഭയിലെ അവിശ്വാസപ്രമേയം 21-ന് ചർച്ച ചെയ്യും: UDFൽ പ്രതിസന്ധി രൂക്ഷം | Pala Municipality

പാലാ: ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം 21-ന് പാലാ നഗരസഭയിൽ ചർച്ചയ്‌ക്കെടുക്കും. നിലവിൽ ഭരണസമിതിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മാറിനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടായിരിക്കും അവിശ്വാസപ്രമേയത്തിന്റെ വിധി നിർണ്ണയിക്കുക. പ്രതിസന്ധി പരിഹരിക്കാനും കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാനുമുള്ള നീക്കങ്ങൾ യു.ഡി.എഫ് നേതൃത്വം സജീവമാക്കിയിട്ടുണ്ട്.(Pala Municipality No Confidence Motion Discussion Scheduled On...

പാലാ നഗരസഭയിൽ UDF ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി LDF: പ്രതിസന്ധി തുടരുന്നു | Pala municipality

കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality, LDF moves no confidence motion against UDF administration) പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകക്ഷിയായ യു.ഡി.എഫിൽ...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img