കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നത്.(High Court Allows ED Probe In CMRL Case)
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് തടയണമെന്നുമാണ്...
കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദ്ദേശിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് സുപ്രധാന വിധി.(Kerala High Court Orders...
കൊച്ചി: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. തങ്ങൾക്കെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് കമ്പനിയുടെ പ്രധാന വാദം.(CMRL ED Investigation High Court Verdict)
അതേസമയം, കേസ് അതിനിർണായക...
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ ഇ.ഡി ശക്തമായി എതിർക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിർണ്ണായക തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.(ED To Oppose CMRL Plea Seeking Stay On Case Probe)
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചയാണ്...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ...
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി. കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.(Exalogic CMRL Case Kerala High Court Dismisses...
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത്വം പറയുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.(Kerala High Court...
കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന കാരണത്താൽ തിരികെ നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ വേണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court rejects plea to return donated...
കൊച്ചി: ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കുന്നതിനായി അണ്ഡം സൂക്ഷിച്ചു വെക്കാൻ ട്രാൻസ് പുരുഷന് അനുമതി നൽകി കേരള ഹൈക്കോടതി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും ജൈവശാസ്ത്രപരമായി പ്രത്യുത്പാദനശേഷിയുണ്ടെന്നത് പരിഗണിച്ചാണ് ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court allows transgender man to freeze eggs rules gender identity cannot deny...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...