കോഴിക്കോട്: സ്‌കൂളിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ഒരാഴ്ചയായിട്ടും സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.(Thamarassery school liquor case, Stepfather Of Student Escapes Abroad)
ജൂൺ 25-ന് സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്‌ക്കെതിരെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ മുന്നറിയിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 2017-ൽ സ്വകാര്യ മദ്യ കമ്പനി വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ നടത്തിയ ശ്രമങ്ങൾ ഋഷിരാജ് സിംഗിന്റെ കർശന നിലപാട് മൂലമാണ് തടസ്സപ്പെട്ടത് എന്നാണ് വിവരം.(Rishi Raj Singh Had Opposed Low...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് 'ഓപ്പറേഷൻ ശുദ്ധി' എന്ന പേരിൽ പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.(Operation Shuddhi, Excise Department Launches Operation Shuddhi To Prevent Adulterated Toddy Distribution)
'ജാഗ്രതയോടെ...
തിരുവനന്തപുരം: ബെവ്‌കോ സി.എം.ഡി സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മറ്റൊരു ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി.(Excise Minister M Liju Seeks Removal Of MR Ajith Kumar As BEVCO CMD)
പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇക്കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ വകുപ്പിന്റെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Kerala Government To Overhaul Excise Policy And Modernize Department)
എക്സൈസ് നയം...
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...