Kerala Education

‘ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്, 3 വി.സിമാരും കേരളത്തോട് മാപ്പ് പറയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസിലർമാർ പങ്കെടുത്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി.(CM VD Satheesan Demands Apology From Vice Chancellors Who Attended RSS...

സ്വന്തം സ്കൂൾ കാലത്തെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി; സംസ്ഥാനതല പ്രവേശനോത്സവത്തിന് ആവേശകരമായ തുടക്കം | VD Satheesan about Childhood Memories

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു (VD Satheesan about Childhood Memories). വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെക്കുന്ന കുരുന്നുകളെ സ്വീകരിക്കുന്ന ചടങ്ങിൽ, സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകളും കുസൃതികളും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സ്കൂളിലും കോളേജിലുമായി...

‘പ്രചേസ്ത-2′ പദവിയിലേക്ക് നാം ഉയർന്നു’: വിദ്യാഭ്യാസ രംഗത്ത് കേരളം കുതിക്കുന്നുവെന്ന് V ശിവൻകുട്ടി | Kerala Education

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (PGI) കേരളത്തിന് അഭിമാനകരമായ നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെച്ചിരിക്കുന്നത്. ഇക്കാര്യം വി. ശിവൻകുട്ടിയാണ് ഔദ്യോഗികമായി അറിയിച്ചത്.(Kerala Education, Kerala attains higher grade in latest Union Education Ministry...
- Advertisement -spot_img

Latest News

‘പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്, മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല’: K സുരേന്ദ്രൻ | K Surendran

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ ദയനീയ വീഴ്ചയെക്കുറിച്ച് കെ. സുരേന്ദ്രൻ. ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും രാഷ്ട്രീയ എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി മാതൃകയാക്കാതിരിക്കുന്നതാണ് എല്ലാവർക്കും...
- Advertisement -spot_img