കൊല്ലം: ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത് (Kollam Kadakkal POCSO).
കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ബസിനുള്ളിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങൾ...
കൊച്ചി: തോപ്പുംപടിയിൽ രണ്ട് വയസ്സുള്ള ആൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു (Kochi Child Murder). കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്. 2010 ഫെബ്രുവരിയിലായിരുന്നു മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്.
ഭർത്താവ് ഗൾഫിൽ...
മുംബൈ: ശിവസേന (യുബിടി) നേതൃത്വത്തിനെതിരെ തിരിഞ്ഞ വിമത എംപിമാർക്കെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഇന്ത്യാ സഖ്യത്തെ പിന്തുണച്ച വോട്ടർമാരുടെ...