Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Kerala Chief Minister Selection

കേരള മുഖ്യമന്ത്രി ആരാകും? ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും | Kerala Chief Minister Selection

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കുന്നു (Kerala Chief Minister Selection). മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയായി. ഓരോ നേതാക്കളുമായും വെവ്വേറെ സംസാരിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കളുടെ താൽപ്പര്യങ്ങളും നേരിട്ട് വിലയിരുത്തി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കേരള മുഖ്യമന്ത്രി പദം: ഡൽഹിയിൽ നിർണ്ണായക യോഗം ഇന്ന് | Congress High Command

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് 'വിശാല ചർച്ച' നടത്തും. കെപിസിസി മുൻ അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ഘടകകക്ഷികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ വേഗത്തിലാക്കിയത്.(Congress High Command Summons Kerala Congress...

കേരള മുഖ്യമന്ത്രിയാര്?: ഡല്‍ഹിയില്‍ ഇന്ന് വീണ്ടും ചർച്ചകൾ; മുൻ KPCC അധ്യക്ഷന്മാരുടെ അഭിപ്രായം നിർണ്ണായകം | Congress High Command

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി ആസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടങ്ങുമെന്നാണ് വിവരം.(Congress High Command To Decide Kerala Chief Minister Today In Delhi) ഹൈക്കമാന്‍ഡ്...

കേരള മുഖ്യമന്ത്രി ആരാകും?: പ്രഖ്യാപനം വീണ്ടും നീളുന്നു; ഇന്നും തീരുമാനം ഉണ്ടായേക്കില്ല? ഖാർഗെ കർണാടകയിലേക്ക് പോയി | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയതാണ് പ്രഖ്യാപനം വീണ്ടും വൈകാൻ കാരണമായത്. കർണാടക മന്ത്രി ഡി. സുധാകറിന്റെ നിര്യാണത്തെത്തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഖാർഗെ പോയത്.(Kerala Chief Minister Selection Delayed As Mallikarjun Kharge Visits Karnataka) ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ...

കെ.സി. വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ; എഐസിസി നിരീക്ഷകർ ഖർഗെയ്ക്ക് റിപ്പോർട്ട് നൽകി | Kerala Chief Minister Selection

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു (Kerala Chief Minister Selection). എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. പുതിയ നിയമസഭാ...

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരും അവസാനമില്ലാത്ത ഫ്ലക്സ് യുദ്ധവും | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക ചുവടുവയ്പ്പ് നടത്തും. മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും.(Kerala Chief Minister Selection, High Command To Receive...

മുഖ്യമന്ത്രിയാര്? കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത്; എഐസിസി നിരീക്ഷകർ എത്തി | Kerala Chief Minister Selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് കടക്കുന്നു (Kerala Chief Minister Selection). ഇതിന്റെ ഭാഗമായുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 10.30-ന് കെപിസിസി ആസ്ഥാനത്ത് ചേരും. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും...
- Advertisement -spot_img

Latest News

കേരള മുഖ്യമന്ത്രി ആരാകും? ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും | Kerala Chief Minister Selection

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കുന്നു (Kerala Chief Minister Selection). മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽ...
- Advertisement -spot_img