തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം പിൻവലിക്കാതെ മുന്നോട്ട് പോകാനൊരുങ്ങി വി.ഡി. സതീശൻ സർക്കാർ (low alcohol liquor tax). ബജറ്റിൽ പ്രഖ്യാപിച്ച നികുതി പുനഃക്രമീകരണം ധനബില്ലിന്റെ കരടിലും നിലനിർത്തിയിട്ടുണ്ട്. അടുത്ത മാസം ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിന്റെ കരട് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നികുതി ഇളവുമായി ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയ...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കുക.(Kerala Assembly, CM VD Satheesan To Clarify Stance On Liquor Tax Controversy)
വീര്യം...
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ 'ചെറ്റ' പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എം എൽ എ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും, ഇത്തരം പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.(G Sudhakaran criticizes former CMs remark in Assembly)
മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. ബാലഗോപാൽ ഇടയ്ക്കിടെ ആറായിരം കോടി...
കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിന് മുന്നിൽ ഒരു തിരുത്തൽ ശക്തിയായി വി.എം. സുധീരൻ നിലകൊള്ളുന്നത് ജനാധിപത്യപരമായ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു.(Orthodox Church praises V M Sudheeran for opposing liquor policy)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയ ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയെന്ന് സൂചന. ബജറ്റിൽ നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ എക്സൈസ് കമ്മീഷണറുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Excise Minister M Liju To Meet CM Following Unilateral...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...