Kafir Screenshot Case

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT, 200ഓളം പേർക്ക് വ്യാജ സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി വിവരം | Kafir screenshot case

കോഴിക്കോട് : വിവാദമായ 'കാഫിർ' സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ ജിതിൻ ഏകദേശം 200 പേർക്ക് വാട്സാപ്പിലൂടെ ഈ വ്യാജ സ്ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Kafir screenshot case, SIT Investigation intensifies) ഇതിന്റെ അടിസ്ഥാനത്തിൽ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക്; 5 അഡ്മിൻമാരെ ചോദ്യം ചെയ്തു | Kafir Screenshot Case

കോഴിക്കോട്: ഏറെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കർശനമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ അന്വേഷണം 'വടകര സ്ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് എത്തി. ഇതിന്റെ ഭാഗമായി ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.(Kafir Screenshot Case Vadakara Squad Investigation) ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ സ്ക്രീൻഷോട്ട് ലഭിച്ചത്...

കാഫിർ സ്ക്രീൻഷോട്ട് കേസ്: മൊഴികളിലെ വൈരുധ്യം പരിശോധിക്കാൻ അന്വേഷണ സംഘം; ഡിജിറ്റൽ തെളിവുകളിൽ പ്രതീക്ഷ | Kafir Screenshot Case

കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവർ മുൻപ് നൽകിയ മൊഴികളും, പുതുതായി രേഖപ്പെടുത്തിയവയും തമ്മിലുള്ള വ്യത്യാസങ്ങൾ സംഘം വിശദമായി പരിശോധിക്കും.(Kafir Screenshot Case...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ് ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ചോദ്യം ചെയ്യലിനെത്തി | Kafir Screenshot Case

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ്, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. ശനിയാഴ്ചയാണ് അദ്ദേഹം ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക് കമ്മിറ്റി അംഗമായി തുടരുമെങ്കിലും, കേസിലെ ഗൗരവം കണക്കിലെടുത്ത് സംഘടനയിൽ നിന്നുള്ള സമ്മർദ്ദമാണോ രാജിക്ക് പിന്നിലെന്ന് സംശയമുണ്ട്.(Kafir Screenshot Case, DYFI Leader Quits Post...

കാഫിർ സ്ക്രീൻഷോട്ട് കേസ്: 3 പേർക്ക് കൂടി നോട്ടീസ്, മെറ്റയ്ക്ക് വീണ്ടും കത്തയക്കും, അന്വേഷണം ഊർജ്ജിമാക്കി | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നീ മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു.(Kafir screenshot case, SIT Intensifies Probe Issuing Fresh...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ SIT | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയവയുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.(Kafir screenshot case, SIT To Question Cyber Group Admins In...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നിർണ്ണായക നീക്കം | SIT intensifies probe

കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.(SIT intensifies probe into Kafir screenshot case seizing DYFI...

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT; ആദ്യ യോഗം പൂർത്തിയായി | Kafir Screenshot Case

കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പുനരാരംഭിച്ചു. റിബേഷ് രാമകൃഷ്ണൻ, സി.കെ. കാസിം എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.(Kafir Screenshot Case, SIT Resumes Investigation) സ്ക്രീൻഷോട്ടിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റൂറൽ എസ്.പി. ടി....

വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിനായുള്ള പ്രത്യേക സംഘത്തിന്റെ ആദ്യയോഗം നാളെ | Vadakara Kafir Screenshot Case

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ 'കാഫിർ സ്‌ക്രീൻഷോട്ട്' വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം നാളെ ചേരും (Vadakara Kafir Screenshot Case). കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷിന്റെ നേതൃത്വത്തിലാണ് പുതിയ പ്രത്യേക സംഘം യോഗം ചേർന്ന്...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: ഒടുവിൽ പ്രത്യേക സംഘത്തെ (SIT) നിയോഗിച്ച് സർക്കാർ; പുനരന്വേഷണം ആരംഭിച്ചു | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പുനരന്വേഷണത്തിനായി സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു (Kafir screenshot case). പ്രതികളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് മുൻപ് പോലീസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങിയിരുന്ന കേസാണിത്. എന്നാൽ, യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img