Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

K.C. Venugopal

കേരളത്തിൻ്റെ നായകൻ ആര്?: സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്, പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും | Kerala new CM selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ, തർക്കങ്ങൾ ഒഴിവാക്കി സമവായത്തിലെത്താനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി എഐസിസി പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്തെത്തും.(Kerala new CM selection Congress...

ഇറാനിലെ ദുരിതക്കടൽ കടന്ന് ജെറിൻ നാട്ടിലെത്തി: രക്ഷകരായത് കേന്ദ്ര ഇടപെടലും KC വേണുഗോപാലും | Jerin returns home

ആലപ്പുഴ: ഇറാനിയൻ കപ്പലിലെ ദുരിതപർവ്വം പിന്നിട്ട് ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ഒടുവിൽ മാതൃനാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ജെറിനെ വികാരാധീനരായ മാതാപിതാക്കൾ ചേർന്ന് സ്വീകരിച്ചു. ഇറാനിൽ താൻ അനുഭവിച്ചത് അതീവ ഗുരുതരമായ സാഹചര്യങ്ങളായിരുന്നുവെന്ന് ജെറിൻ പ്രതികരിച്ചു.(Alappuzha native Jerin returns home from Iran ship rescue) ഇറാനിയൻ കപ്പലിൽ എൻജിൻ ടെക്നീഷ്യനായി...

എക്സിറ്റ് പോളുകളിലല്ല, ജനങ്ങളുടെ പോളിലാണ് വിശ്വാസം; ശുഭപ്രതീക്ഷ പങ്കുവെച്ച് കെ.സി. വേണുഗോപാൽ | K.C. Venugopal

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി (K.C. Venugopal). പുറത്തുവന്ന സർവേ ഫലങ്ങളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ പോളിനെയാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം എല്ലായിടത്തും കോൺഗ്രസിന് മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനകളാണ്...

‘കളി നിയന്ത്രിച്ചത് കെ.സി, സതീശൻ ടിവിയിൽ മാത്രം’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വെള്ളാപ്പള്ളി | V ellappally Natesan on KC Venugopal

  ആലപ്പുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവും നിരീക്ഷണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan on KC Venugopal). കെ.സി. വേണുഗോപാൽ മികച്ച സംഘാടകനാണെന്നും എന്നാൽ വി.ഡി. സതീശൻ ടിവിയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വരെ കെ.സി....

സെൻസസ് കാത്തുനിൽക്കാതെ മണ്ഡല പുനർനിർണ്ണയം; ഭരണഘടനാ ഭേദഗതി ബില്ലിന് അവതരണാനുമതി; ലോക്‌സഭയിൽ പ്രതിഷേധം | Lok Sabha Delimitation 2026

ന്യൂഡൽഹി: വനിതാ സംവരണത്തിനൊപ്പം ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ചു (Lok Sabha Delimitation 2026). ബിൽ അവതരിപ്പിക്കാനുള്ള അനുമതി തേടിയുള്ള വോട്ടെടുപ്പിൽ 207 എംപിമാർ അനുകൂലിച്ചപ്പോൾ 126 പേർ എതിർത്തു. സഭയിലുണ്ടായിരുന്ന 333 എംപിമാരിൽ ഭൂരിഭാഗം പേരും കേന്ദ്ര നീക്കത്തെ പിന്തുണച്ചു. ലോക്‌സഭയുടെ ഘടനയിൽ...

‘മുടിചൂടാമന്നനായി ഉയരട്ടെ, കേരളം കെ.സി. നയിക്കട്ടെ’ ; കെ സി വേണു​​ഗോപാലിനെ പുകഴ്ത്തി കെ. സുധാകരന്റെ പോസ്റ്റ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ കേരള കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു (K Sudhakaran). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കെ. സി. വേണുഗോപാലിനെ അനുകൂലിച്ച് കെ. സുധാകരൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നേരത്തെ രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരൻ, ഇപ്പോൾ...

‘മുഖ്യമന്ത്രിക്ക് സമനില തെറ്റി, പരാജയഭീതിയിൽ പിച്ചും പേയും പറയുന്നു’; ഇടുക്കിയിൽ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ | K C Venugopal

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടികൾ യുക്തിരഹിതമാണെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു (K C Venugopal). മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. "അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ അദ്ദേഹം...

ബാർ ലൈസൻസ് പുതുക്കലിൽ വൻ അഴിമതി; രാജീവ് ചന്ദ്രശേഖർ സ്വത്ത് മറച്ചുവെച്ചു: കെ.സി. വേണുഗോപാൽ | K.C. Venugopal

തൃശ്ശൂർ: സംസ്ഥാനത്ത് 200 ബാറുകൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് നീട്ടിക്കൊടുത്ത സർക്കാർ നടപടി സംഘടിത അഴിമതിയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു (K.C. Venugopal). തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശ്ശൂരിലെത്തിയതായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പരിശോധിക്കാതെ അതീവ രഹസ്യമായി 200 ബാറുകൾക്ക് അഞ്ച് വർഷത്തേക്ക് ലൈസൻസ് നീട്ടി നൽകി. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം...

“പെരുമ്പാവൂരിൽ ഞാൻ യോഗ്യൻ”; സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച് എൽദോസ് കുന്നപ്പിള്ളി; തീരുമാനം ഹൈക്കമാൻഡിലേക്ക് | Eldhose Kunnappilly

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താൻ പൂർണ്ണ സജ്ജനാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ (Eldhose Kunnappilly0. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലെത്തിയ അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. താൻ മത്സരിക്കണമെന്നാണ് കെ.പി.സി.സി.യുടെയും മണ്ഡലത്തിലെ പ്രവർത്തകരുടെയും ആഗ്രഹമെന്നും നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചകൾ സ്ഥാനാർത്ഥി...

അസമിലും കേരളത്തിലും കോൺഗ്രസ് ജയിക്കില്ല; ട്വീറ്റ് സേവ് ചെയ്തോളൂ എന്ന് സ്വാതി ചതുർവേദി | Swati Chaturvedi Tweet

ന്യൂഡൽഹി: കേരളം, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയിക്കാനാവില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി (Swati Chaturvedi Tweet). തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വാതിയുടെ ഈ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ട്വീറ്റിലെ പ്രധാന പരാമർശങ്ങൾ "അസമിലും കേരളത്തിലും കോൺഗ്രസ് ജയിക്കില്ല. ഈ ട്വീറ്റ് സേവ് ചെയ്തോളൂ. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു, (തോൽവിക്ക്...
- Advertisement -spot_img

Latest News

84-ാം വയസ്സിൽ മുത്തശ്ശിയുടെ ആദ്യ വിമാനയാത്ര; സ്വപ്നം യാഥാർത്ഥ്യമാക്കി കൊച്ചുമകൻ, ഹൃദയം കവർന്ന് വീഡിയോ | 84 Year Old Grandmother First Flight Video

ന്യൂഡൽഹി: തന്റെ 84-ാം വയസ്സിൽ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യണമെന്ന മുത്തശ്ശിയുടെ നീണ്ടകാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് അർണബ് എന്ന യുവാവ് (84 Year Old Grandmother...
- Advertisement -spot_img