ബെംഗളൂരു: കാവേരി ജലവിഷയത്തിൽ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങൾക്കും തിരിച്ചടി (Jana Nayagan Karnataka release issue). പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ നിരവധി തിയറ്റർ ഉടമകൾ ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. തമിഴ്നാടിന് കാവേരി ജലം വിട്ടുനൽകുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷക...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി തിയേറ്ററിലായിരുന്നു തൃഷയുടെ സാന്നിധ്യം (Trisha Jana Nayagan FDFS). താരത്തിന്റെ വരവും സിനിമ കണ്ടശേഷമുള്ള മടങ്ങിപ്പോക്കും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വെള്ള ടി-ഷർട്ടും ജീൻസും ധരിച്ചെത്തിയ തൃഷയെ കാണാൻ...
ചെന്നൈ: ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയ് നായകനായ 'ജന നായകൻ' തിയേറ്ററുകളിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും, അഭിനേതാവെന്ന നിലയിലെ അവസാന ചിത്രമെന്ന പ്രചാരണവും സിനിമയ്ക്ക് വൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത് (Jana Nayagan Movie Release). റിലീസ് ദിനത്തിൽ തന്നെ തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.
ചിത്രത്തിലെ ടൈറ്റിൽ കാർഡാണ്...
വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത് മറ്റൊരു നടനോടാണെന്നും എന്നാൽ അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്നും വിനോദ് പറഞ്ഞു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...
ചെങ്കൽപട്ട്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന ഹർജി ചെങ്കൽപട്ട് മഹിള കോടതി ഇന്ന് രാവിലെ 10.30-ഓടെ പരിഗണിച്ചു. കേസ് ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.(Vijay Divorce Petition Filed By Vijay And Sangeetha Adjourned To August 7)
ഫെബ്രുവരിയിൽ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഗുരുതരമായ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം നടത്തുന്ന അപ്രതീക്ഷിത കുതിപ്പിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്‌നാട് രാഷ്ട്രീയം ബോധവൽക്കരിക്കപ്പെട്ട ഒന്നല്ലെന്നും മറിച്ച് ആരാധകക്കൂട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിജയ്‍യുടെ വിജയത്തെ ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് പ്രകാശ് രാജിന്റെ വ്യത്യസ്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...