അബുദാബി: ഇറാനും മേഖലയിലെ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്. ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ഒരു രാജ്യത്തെ പെട്ടെന്ന് വിശ്വസിക്കുക എന്നത് അപ്രായോഗികമാണെന്നും ഈ മുറിവുകൾ ഉണങ്ങാൻ തലമുറകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.(Rebuilding trust with Iran could...
ടെഹ്റാൻ: ഇറാനിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ജയ്ഷ് അൽ-അദ്ല്‍ എന്ന സുന്നി ഭീകരസംഘടനയിലെ അംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഞായറാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Attack on security forces, Iran executes man linked to militant group)
ആമർ റാമേഷ് എന്നയാളെയാണ് വധശിക്ഷയ്ക്ക്...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരുന്ന ഇസ്ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്.(Iran says will not yield to talks due to threats or pressure)
ഇറാനുമായുള്ള ചർച്ചകൾക്കായി നിയോഗിച്ച...
ദോഹ: അമേരിക്കയും ഇറാനും പരസ്പരം വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ് (US Iran Ship Seizures). പിടിച്ചെടുത്ത കപ്പലുകളിലെ ജീവനക്കാരെ ഇരുരാജ്യങ്ങളും അടിയന്തരമായി മോചിപ്പിക്കണമെന്ന് ഐസിഎസ് മറൈൻ ഡയറക്ടർ ജോൺ സ്റ്റാപ്പർട്ട് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിരപരാധികളായ കപ്പൽ ജീവനക്കാരെ തടവിലാക്കുന്നത്...
ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറാനാണ് ഇറാന്റെ തീരുമാനം (US-Iran Peace Talks Islamabad). ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിൽ എത്തിയപ്പോൾ, അമേരിക്കൻ സംഘത്തെ നയിക്കുന്ന സ്റ്റീവ് വിറ്റ് കോഫും ജാരെദ് കുഷ്നറും...
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി കാത്തിരിക്കുന്ന പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് രണ്ടാം ആഴ്ചയും കടുത്ത സുരക്ഷാ വലയത്തിൽ (US-Iran Peace Talks Islamabad). ചർച്ചകൾ എന്ന് നടക്കുമെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധികൃതർ സീൽ ചെയ്തിരിക്കുകയാണ്. ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...
വാഷിംഗ്ടൺ: 2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി ( Iran FIFA World Cup 2026 Participation). ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് വലിയ രീതിയിലുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു. ഇറാന്റെ ഗ്രൂപ്പ്...
ടെഹ്റാൻ: ഇറാൻ നേതൃത്വത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ( Mojtaba Khamenei Unity Message). യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് അലി ഖമേനിക്ക് പിന്നാലെ അധികാമേറ്റ മുജ്തബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് സന്ദേശം നൽകിയത്.
ശത്രുക്കളുടെ കുപ്രചാരണങ്ങൾ ഇറാന്റെ...
ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതിനെ പരിഹസിച്ച് ഇറാൻ്റെ എഐ വീഡിയോ (Iran AI Video Trump Ceasefire). ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. 'സ്പോഞ്ച് ബോബ് സ്ക്വയർ പാന്റ്സ്' എന്ന കാർട്ടൂണിലെ പ്രശസ്തമായ മീം ടെംപ്ലേറ്റ്...
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Iran will not open the Strait of Hormuz, US...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...