ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut) ഹസ്തിനാപൂർ മേഖലയിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്രൂരമായ ആസൂത്രിത കൊലപാതകം അരങ്ങേറിയത്.
32-കാരനായ അതുൽ കുമാർ പൻവാർ ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ...
ബെളഗാവി: കർണാടകയിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം ഹൃദയാഘാതമാണെന്ന് ആദ്യം കരുതിയെങ്കിലും, അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. 2 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയും കാമുകനും ചേർന്ന് ആശുപത്രിയിൽവെച്ച് ഇയാളെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ (Karnataka Insurance Murder). സംഭവത്തിൽ കൊല്ലപ്പെട്ട സന്ദീപ് മഞ്ജാർഗിയുടെ ഭാര്യ സുമ മഞ്ജാർഗി,...
ഖമ്മം: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 28 വയസ്സുകാരിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് (Telangana Woman Found Dead). ഗുകുലോത് മീനാക്ഷി എന്ന യുവതിയാണ് വെള്ളിയാഴ്ച മരിച്ചത്. കടബാധ്യതകൾ തീർക്കാനായി മീനാക്ഷിയുടെ പേരിലുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് ശിവാജി ആസൂത്രിതമായി...
കാലിഫോർണിയ: ആഡംബര കാറുകൾ കരടി ആക്രമിച്ചുവെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച മൂന്ന് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു. കാലിഫോർണിയ സ്വദേശികളായ അൽഫിയ സുക്കർമാൻ, റൂബൻ തംറാസിയൻ, വാഹെ മുറാദ്ഖന്യൻ എന്നിവർക്കാണ് 180 ദിവസം (6 മാസം) ജയിൽശിക്ഷ വിധിച്ചത്. കേസിലെ നാലാം പ്രതിയായ അരരാത് ചിർകിനിയന്റെ വിചാരണ സെപ്റ്റംബറിൽ നടക്കും (Insurance...
കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി...