Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Health Benefits

പോഷക മൂല്യങ്ങൾ അടങ്ങിയ ‘പനം കൽക്കണ്ടം’ – ആരോഗ്യ ഗുണങ്ങൾ അറിയാം | Panam Kalkandam

പനം കൽക്കണ്ടം  (Panam Kalkandam) ഇത് ശുദ്ധീകരിച്ച പഞ്ചസാരയുടെ പ്രകൃതിദത്ത ബദലാണ്. ഇതിൽ ധാതുക്കൾ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് നല്ല ഊർജ്ജം നൽകുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (GI) ഉള്ളതുകൊണ്ട് പ്രമേഹരോഗികൾക്കും ഇത് ഉപയോഗിക്കാം. പനം കൽക്കണ്ടം - ആരോഗ്യ...

പോഷക സാന്ദ്രമായ നിരവധി ആരോഗ്യ ഗുണങ്ങളുമായി പേരയ്ക്ക | Health Benefits of Guava

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷക സാന്ദ്രമായ ഉഷ്ണമേഖലാ ഫലമാണ് പേരയ്ക്ക. വിറ്റാമിൻ സി അടങ്ങിയ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും കൊളാജൻ ഉൽപാദനത്തെ പിന്തുണച്ച് ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു (Health Benefits of Guava). പേരക്കയിലെ ഉയർന്ന നാരുകൾ ദഹനത്തിനും മലബന്ധം തടയുന്നതിനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും...

ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ | BENEFITS OF NEEM

ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്നു നോക്കാം (BENEFITS OF NEEM). പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും വെറുംവയറ്റില്‍ ആര്യവേപ്പില കഴിയ്ക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അള്‍സറിന് നല്ലൊരു പരിഹാരം കൂടിയാണിത്. ശ്വസനസംബന്ധിയായ പ്രശ്നങ്ങൾക്ക് ആസ്മയെ അകറ്റി നിര്‍ത്തുന്നതിനും ആര്യവേപ്പിലക്കാകുമെന്നാണ് കണ്ടെത്തല്‍. ശ്വസനസംബന്ധിയായ മറ്റുപല പ്രശ്‌നങ്ങള്‍ക്കുo പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കുന്നുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കും പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും...

അമ്പഴങ്ങയുടെ ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും | Benefits of Ambazhanga

ഒരു കാലത്തു കേരളത്തിൽ സര്വസാധാരണമായിരുന്ന നാട്ടുപഴങ്ങളിൽ പ്രധാനിയായിരുന്നു അമ്പഴങ്ങ (Benefits of Ambazhanga). അമ്പഴത്തിന്റെ പഴവും, ഇലയും, വേരും, തണ്ടും എല്ലാം ഉപയോഗപ്രദമാണ്. എന്നാൽ, 'ആനവായിൽ അമ്പഴങ്ങ' എന്ന പഴഞ്ചൊല്ലിന് അപ്പുറത്തേക്ക് മലയാളിക്ക് അമ്പഴത്തെ അറിയില്ല. അമൃതിന് തുല്യമാണ് അമ്പഴങ്ങയെന്നാണ് പൊതുവെ പറയാർ. സ്പോണ്ടിയാസ് ഡള്സീസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴമാണ്. ഇന്ത്യ,...

അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ | Health Benefits of Raisins

ഉണക്കമുന്തിരി പല ഭക്ഷണസാധനങ്ങളിലും രുചിയും ഭംഗിയും കൂടുവാൻ ഉപയോഗിക്കുന്നതാണെന്നാണ് നമുക്കറിയുക. കറുത്ത നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഉണക്കമുന്തിരി ലഭ്യമാണ്. (Health Benefits of Raisins) ചെറിയ കുട്ടികൾക്കും മറ്റും രക്തമുണ്ടാകാൻ പറ്റിയ മാർഗ്ഗമാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളം കൊടുക്കുന്നത്. ഇതല്ലാതെ പല ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിയ്ക്ക് ഉണ്ട്. ഉണക്കമുന്തിരിയിൽ വൈറ്റമിന് ബി കോംപ്ലക്സ്, കോപ്പർ...

താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ | Remedies for Dandruff

തല ചൂടാകുമ്പോൾ വിയർപ്പും അഴക്കും പൊടിയും ചർമത്തിൽ അടിഞ്ഞാണ് താരൻ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ (Remedies for Dandruff) കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ സാധിക്കും. മുട്ടയുടെ വെള്ളയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത്...

ഗുണങ്ങളിൽ കേമനാണിവൻ.! വെണ്ടയ്ക്ക കഴിച്ചാൽ ഈ ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താം |  Health Benefits of Lady’s Finger

വെണ്ടയ്ക്ക പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു (Health Benefits of Lady's Finger). വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകമാണ്. കൂടാതെ, വെണ്ടക്കയിൽ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും കൊളാജൻ...

ഫലങ്ങൾ ശീലമാക്കാം, സന്തോഷവതികളായിരിക്കാം; സ്ത്രീകളിലെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പഴവർഗ്ഗങ്ങൾ സഹായിക്കുമെന്ന് പഠനം | Fruits Boost Happiness Optimism Women

ലണ്ടൻ: പഴവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല, സ്ത്രീകളുടെ മാനസിക സന്തോഷവും ശുഭാപ്തിവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം (Fruits Boost Happiness Optimism Women). ബെറികൾ, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിൽ കൂടുതൽ സന്തോഷവും പോസിറ്റീവ് മനോഭാവവും നൽകുന്നുവെന്ന് 'ക്ലിനിക്കൽ ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്...

യുവത്വം നിലനിർത്താനും ആരോഗ്യത്തിനും ഗ്രീൻ ടീ | Green tea

യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി...

സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ‘മഷിത്തണ്ട്’, ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia pellucida

പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ...
- Advertisement -spot_img

Latest News

കേരളത്തിൽ കാലവർഷം കടുക്കുന്നു; ജൂൺ 11-നും 12-നും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടുത്ത നിയന്ത്രണങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി | Kerala rain

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അതീവ ജാഗ്രതാ മുന്നറിയിപ്പ് (Kerala rain). ഇതിന്റെ ഭാഗമായി ഇന്ന്...
- Advertisement -spot_img