വാഴക്കാട്: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 55,08,400 രൂപ വാഴക്കാട് പൊലീസ് പിടികൂടി. സംഭവത്തിൽ തിരുവാലി പാത്രിയൽ കൈതക്കോടൻ ഷഫീഖ് (44) പിടിയിലായി. ഇടവണ്ണപ്പാറയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത് (Vazhakkad Hawala Money Seizure). കൊടുവള്ളിയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്ത് വിതരണം ചെയ്യുന്നതിനായി പണം...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...