Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Fuel price hike

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി വെട്ടിക്കുറച്ച് കേന്ദ്രം: വീണ്ടും ഇരുട്ടടി | Ujjwala scheme

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ ഒമ്പതിൽ നിന്ന് നാലായി കുറച്ചു. ഗാർഹിക ഉപഭോഗത്തിന്റെ ശരാശരി കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ മൽ ഖാനൂജ അറിയിച്ചു.(Ujjwala scheme, Central Govt Reduces Subsidised...

ഇന്ധനവില വർധനയും മോശം കാലവർഷവും: സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പുമായി RBI ഗവർണർ | RBI Governor Sanjay Malhotra

മുംബൈ: പെട്രോൾ, ഡീസൽ വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുമെന്നും ഇത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുന്നറിയിപ്പ് നൽകി. മുംബൈയിൽ ചേർന്ന പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(RBI Governor Sanjay Malhotra warns about inflation and economic risks) പെട്രോൾ വിലയിൽ 7.4...

ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാനവ്യാപക ധർണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators Association

ഇടുക്കി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Private Bus Operators Association To Hold State Wide Protest...

ഇന്ധനവില വർദ്ധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; പത്ത് ദിവസത്തിനകം നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ | Kerala Assembly Fuel Price Hike Adjournment Motion

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയമായി സംസ്ഥാനത്തെ കടുത്ത ഇന്ധനവില വർദ്ധനവും വിലക്കയറ്റവും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ഭരണപക്ഷത്തിനെതിരെ കടുത്ത കടന്നാക്രമണം നടത്തി (Kerala Assembly Fuel Price Hike Adjournment Motion). മുൻ ധനകാര്യ മന്ത്രിയും സിപിഐഎം നേതാവുമായ കെ.എൻ. ബാലഗോപാലാണ് ജനജീവിതം ദുസ്സഹമാക്കുന്ന ഈ വിഷയം അടിയന്തര...

പണപ്പെരുപ്പം 300 ശതമാനത്തിലേക്ക്, പെട്രോൾ വില 381 രൂപ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ തകരുന്നു | Pakistan Economic Crisis

ഇസ്ലാമാബാദ്: അയൽരാജ്യമായ പാകിസ്ഥാനിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കി ആഗോള പ്രതിസന്ധികളും ആഭ്യന്തര സാമ്പത്തിക തകർച്ചയും തുടരുന്നു (Pakistan Economic Crisis). അന്താരാഷ്ട്ര വിപണിയിലെ കടുത്ത ഇന്ധനവില വർധനവും രാജ്യത്തെ പണപ്പെരുപ്പം 300 ശതമാനത്തോളം ഉയർന്നതുമാണ് പാകിസ്ഥാനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഒരു ഘട്ടത്തിൽ പെട്രോൾ വില ലിറ്ററിന് 450 പാക് രൂപ...

ആഗോള സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി യുഎസ്-ഇറാൻ മിന്നലാക്രമണങ്ങൾ; ഹോർമുസ് കരാർ ചർച്ചകൾ പ്രതിസന്ധിയിൽ, എണ്ണവില കുതിക്കുന്നു | US Iran War

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ അതിർത്തികളിൽ വീണ്ടും മിന്നലാക്രമണങ്ങൾ വച്ചുമാറിയതോടെ പശ്ചിമേഷ്യയിലെ താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പൂർണ്ണമായി പ്രതിസന്ധിയിലായി (US Iran War). ഇറാനിലെ വ്യോമതാവളങ്ങൾക്ക് നേരെ യുഎസ് സൈന്യം പുതിയ ബോംബാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ, തങ്ങളുടെ നേർക്കുണ്ടായ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎസ് എയർബേസ് ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ്...

രാജ്യത്ത് വീണ്ടും ഇന്ധന വില വർദ്ധനവുണ്ടായേക്കും: ഡൽഹിയിൽ CNG വിലയും കൂട്ടി | Fuel Price Hike

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധനവിനെതിരെ ജനരോഷം ശക്തമാകുന്നതിനിടയിലും പൊതുമേഖലാ എണ്ണക്കമ്പനികൾ വില വീണ്ടും കൂട്ടിയേക്കുമെന്ന് സൂചന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയായി ഇന്ധനവിലയിൽ എട്ട് രൂപയുടെ വർദ്ധനവ് വരുത്തിയെങ്കിലും, വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.(Fuel Price Hike News India Kerala Youth Congress DYFI Protest Train Blocked) ആകെ വർദ്ധനവ്...

‘സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവ് ആയെടുക്കണം’: CJPയെ അടിച്ചമർത്തരുതെന്ന് KC വേണുഗോപാൽ | KC Venugopal Slams Central Government

തിരുവനന്തപുരം: രാജ്യത്ത് തരംഗമായി മാറുന്ന 'കോക്രോച്ച് ജനതാ പാർട്ടി' മൂവ്മെന്റിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി തുടരുമ്പോൾ, ചെറുപ്പക്കാരെ ഇത്തരം കടുത്ത പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Slams Central Government Over...

‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’: രത്തൻ U ഖേൽക്കറുടെ നിയമനത്തിൽ KC വേണുഗോപാൽ | KC Venugopal Reaction

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.(KC Venugopal Reaction Rathan Kelkar Appointment CM VD Satheesan Controversy) അതേസമയം, നിയമന പ്രതിപക്ഷ...

“ത്യാഗം ജനങ്ങളിൽ നിന്ന് മാത്രം പോരാ”; പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് കമൽ ഹാസൻ | Kamal Haasan MNM Petrol Diesel VAT Reduction

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും ഇറാൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് (VAT - മൂല്യവർദ്ധിത നികുതി) അടിയന്തിരമായി കുറയ്ക്കണമെന്ന് മക്കൾ നീതി മയ്യം (MNM) അധ്യക്ഷൻ കമൽ ഹാസൻ ആവശ്യപ്പെട്ടു (Kamal Haasan MNM Petrol Diesel VAT Reduction). ഒരു ആഗോള...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img