financial irregularities

ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന തട്ടിപ്പ് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര സമിതി | Badrinath Temple Donation Theft Allegations

അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ, ബദരീനാഥ് ധാമിലെ കാണിക്കയിലും സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. (Badrinath Temple Donation Theft Allegations) ഭൈരവ് സേന എന്ന സംഘടനയാണ് ബദരീനാഥ് ധാമിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി...

‘ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി | Ayodhya Ram Mandir Donation Row

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തിൽ അസാധാരണമായ അടിയന്തര സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ചത്.(Ayodhya Ram Mandir...

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യൽ | CMRL Case

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED) മുൻ...

രാമക്ഷേത്ര സംഭാവന വിവാദം: അന്വേഷണം ഊർജ്ജിതമാക്കി SIT | Ayodhya Ram Temple

അയോധ്യ: രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളടക്കം 17 പേരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെയും കേസെടുക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്.(Ayodhya Ram Temple, SIT Intensifies Probe...

അയോധ്യ രാമക്ഷേത്രത്തിലെ പണപ്പിരിവിലെ തിരിമറി: 40 ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി, അന്വേഷണം ശക്തം | Ayodhya Ram Mandir

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ പെട്ടിയിലെ പണം മോഷണം പോയെന്ന ആരോപണത്തെത്തുടർന്ന് വൻ നടപടികൾ. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 40 ജീവനക്കാരെ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി ജോലിയിൽ നിന്ന് നീക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.(Ayodhya Ram Mandir, Forty Employees Dismissed In Ayodhya Ram Mandir...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ | Vellappally Natesan

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.(Vellappally Natesan Faces First Charge Sheet In Microfinance Fraud Case) വെള്ളാപ്പള്ളി നടേശൻ, മുൻ ഭാരവാഹി...

മാസപ്പടി കേസ്: നാളെ EDക്ക് മുൻപിൽ വീണ ചോദ്യംചെയ്യലിന് ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ | Veena To Skip ED Questioning

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...

മാസപ്പടി കേസ്: നിർണായക ചോദ്യം ചെയ്യലിന് ED; CMRL ജീവനക്കാർ ഇന്ന് ഹാജരായേക്കും, വീണ നാളെ ഹാജരാകണം | ED Intensifies Probe

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കമ്പനി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ ഉൾപ്പെട്ട എക്സാലോജിക് കമ്പനി ഉടമ വീണയോട് നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.(ED Intensifies Probe In Monthly Payoff...
- Advertisement -spot_img

Latest News

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത് കുമാർ DGPക്ക് വിശദീകരണം നൽകി, റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും | ADGP MR Ajith Kumar

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം...
- Advertisement -spot_img