ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ, കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ "നൈറ്റ് സ്റ്റാക്കർ" (Night Stalker). രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങുന്നു, ചില്ലുകൾ തകർത്ത് വീടുകളിൽ കടന്ന് ഇരകളെ ക്രൂരമായി ആക്രമിക്കുന്നു, ശേഷം അവരെ ബലാത്സംഗത്തിന് ഇരയാകുന്നു. ഒടുവിൽ കൊന്നൊടുക്കുന്നു. ഒരുകാലത്ത് ഭീതിയുടെ നിഴലായി അമേരിക്കയിൽ വിഹരിച്ച റിച്ചാർഡ് റാമിറെസ് (Richard Ramirez)...
1982 ജൂലൈ 15, അമേരിക്കയിലെ വാഷിംഗ്ടണിലെ ഗ്രീൻ റിവർ നദീതീരത്ത് ഏതാനം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികളുടെ കണ്ണിൽ ഒരു വസ്തു തടയുന്നു. നദിയിൽ ഒരു സ്ത്രീയുടെ നഗ്നമായ ശവശരീരം. ഇത് കണ്ട് അകെ ഭയന്ന കുട്ടികൾ, വിവരം പോലീസിനെ അറിയിക്കുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും, ഈ കേസിന് അത്ര വലിയ പ്രാധാന്യമൊന്നും...
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, ചാന്ദ്ര കലണ്ടറിലെ ഏഴാമത്തെ മാസം പ്രേത മാസമാണ് (鬼月 guǐ yuè). സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും കവാടങ്ങൾ തുറക്കുന്ന ഈ സമയം, പ്രേതങ്ങൾക്കും ആത്മാക്കൾക്കും നശ്വരമായ ലോകം സന്ദർശിക്കാൻ അനുവാദം ലഭിക്കുന്നു.(The haunted bus of China )
പ്രശസ്ത സിനിമകൾക്ക് ആധാരമായ ചൈനയിൽ നിന്നുള്ള ഒരു കഥ പറയാം, കഥയോ അതോ...
1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു തടയുന്നത്. തരിശുഭൂമിയിൽ ഒരു വിചിത്രമായ വസ്തു കത്തി പുകയുന്നു. ആദ്യ കാഴ്ച്ചയിൽ അതൊരു ബൊമ്മയാകാം എന്നാണ് അവർ കരുതിയത്. എന്നാൽ...
ഫ്ലോറിഡയിലെ എസ്റ്റോയിൽ താമസിച്ചിരുന്ന ഏഴു വയസ്സുള്ള ഒരു അമേരിക്കൻ പെൺകുട്ടിയായിരുന്നു അഡ്രിയാന എലെയ്ൻ ഹട്ടോ. 2007 ഓഗസ്റ്റ് 8ന്, അഡ്രിയാനയുടെ അമ്മ അമാൻഡ ഇ. ലൂയിസ് 911 എന്ന നമ്പറിൽ വിളിച്ച് തൻ്റെ മകളെ കുടുംബത്തിൻ്റെ കുളത്തിൽ കണ്ടെത്തിയെന്നും അവൾ ശ്വസിക്കുന്നില്ലെന്നും പറഞ്ഞു.(Murder of Adrianna Hutto)
ഉദ്യോഗസ്ഥർ അഡ്രിയാനയെ അടുത്തുള്ള ആശുപത്രിയായ ബേ മെഡിക്കലിൽ...
പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്. സ്വപനത്തിൽ കണ്ട പെൺകുട്ടിക്കായി അയാൾ ഭൂഖണ്ഡങ്ങൾ ചുറ്റുന്നു. ഒടുവിൽ അവളെ കണ്ടെത്തുന്നു. എന്നാൽ അവളുടെ മരണത്തിന് ഇപ്പുറവും അയാൾ അവളെ...
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962 നവംബർ 17 ന്, നേഫയിലെ തവാങ് സെക്ടറിലെ സെ-ലയ്ക്ക് സമീപം റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിൻ്റെ ബറ്റാലിയൻ ആവർത്തിച്ചുള്ള ചൈനീസ്...
ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ആത്മീയതയുടെ ശാശ്വത തെളിവായി നിലകൊള്ളുന്ന നരസിംഹ സ്വാമി ക്ഷേത്രം മനുഷ്യന്റെ ആത്മിയ ചൈതന്യത്തിന്റെ ഉദാപ്തമായ ഉദാഹരണമാണ്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത് (Visakhapatnam) സിംഹാചലം...
ബഹിരാകാശത്ത് നിന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന, ചിലപ്പോൾ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നും അറിയപ്പെടുന്ന ബെലീസ് ബ്ലൂ ഹോൾ, ബെലീസിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സ്പോട്ടുകളിൽ ഒന്നാണ്. ബെലീസ് ബ്ലൂ ഹോളിനെക്കുറിച്ചുള്ള 10 കൗതുകകരമായ വസ്തുതകൾ അറിഞ്ഞാലോ? ( The Great Blue Hole in Belize)
ബെലീസ് ബ്ലൂ ഹോൾ ഏതാണ്ട് പൂർണ്ണമായും വൃത്താകൃതിയിലാണ്,...
ചന്ദ്രനാഥ് പർവ്വത മുകളിൽ ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന ഒരു ക്ഷേത്രമുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറി ഹിമവാൻ്റെ മാറിലെ ചന്ദനപൊട്ടായി നിലകൊള്ളുന്ന തുംഗനാഥ് ശിവ ക്ഷേത്രം (Tungnath Shiva Temple). വിശേഷണങ്ങളും സവിശേഷതകളും ഏറെയാണ് തുംഗനാഥ് ശിവക്ഷേത്രത്തിന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം എന്ന തലക്കെട്ടും ഈ ക്ഷേത്രത്തിന്...
ചെന്നൈ/പുതുച്ചേരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലുമായി ആകെ 4834 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത് (Tamil Nadu Election Candidates...