തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements)
എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം...
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു (Veena Vijayan ED Questioning). മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണയെ വിട്ടയച്ചു.
കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട...
കൊച്ചി: മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED Case) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതിയുടെ ജാമ്യാനുകൂല്യം ലഭിച്ചത്.
കേസിൽ ജാമ്യം നേടുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. വീണയെ ഇ ഡി വീണ്ടും ചോദ്യംചെയ്യും. ഇതിനായി പുതിയ സമൻസ് അയക്കും.(CMRL Case, ED To Examine Documents)
സിഎംആർഎൽ കമ്പനിയുമായി...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കമ്പനി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ ഉൾപ്പെട്ട എക്സാലോജിക് കമ്പനി ഉടമ വീണയോട് നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.(ED Intensifies Probe In Monthly Payoff...
കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.(CMRL case, ED Seeks 134 Documents From SFIO In CMRL Case Investigation)
അന്വേഷണത്തിന്റെ ഭാഗമായി ഇഡി...
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിലെ ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്ക് താൽക്കാലിക ആശ്വാസം (Kerala High Court Interim Relief CMRL ED Investigation). കേസിൽ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, എന്നാൽ അപ്പീലിൽ വരും വെള്ളിയാഴ്ച...
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു (High Court Refuses Stay CMRL Exalogic ED Investigation). അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ഇടക്കാല ആവശ്യം കോടതി പൂർണ്ണമായും...
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഈ ലോക്കറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. (ED To Inspect T Veena Locker In CMRL Exalogic Deal Probe)
തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തിങ്കളാഴ്ച...
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (Malayali Medical Student Sawariya death) മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ...