Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Ernakulam

ബെംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ നീക്കം | Wall collapse

കൊച്ചി: ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് മരിച്ച രാമമംഗലം സ്വദേശികളായ ലതയും സ്മിതയും കണ്ണീരോർമ്മയാകുന്നു. രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇവരുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും.(Wall collapse accident in Bengaluru, Move to bring back injured Malayalis) അപകടത്തിൽ പരിക്കേറ്റ മലയാളികളായ മായ, പ്രീതി, സിജി എന്നിവർ ബെംഗളൂരുവിൽ ചികിത്സയിലാണ്. ഇവരുടെ...

സ്വർണവില മുകളിലേക്ക്: പവന് 160 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 160 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്; ഒരു ഗ്രാം സ്വർണത്തിന് 13,810 രൂപയാണ് ഇന്നത്തെ വില.(Kerala Gold price hiked, know about today's rate and more ) ആഗോള വിപണിയിൽ എണ്ണവില...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു | Train

എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Woman dies after being hit by train at Ernakulam South Railway Station) പുലർച്ചെയാണ് സംഭവം, ഇവർ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ...

‘എന്ത് കൊടുത്താലും നല്ലതാണെങ്കിൽ അവർ സ്വീകരിക്കും, ആ ഒരു ധൈര്യമുണ്ട് എനിക്ക്’: മമ്മൂട്ടി | Mammootty

കൊച്ചി: വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്റെ പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ 'പേട്രിയറ്റിന്റെ' പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്.(No matter what I give, if it's good, they will accept it, I have that courage, says...

ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ | Child

കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മാതാപിതാക്കൾ ലഹരിക്ക് അടിമകളാണെന്നും കുട്ടി അവരുടെ പക്കൽ സുരക്ഷിതനല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. കുട്ടിയെ നിലവിൽ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമസമിതിക്ക് കൈമാറി.(Child found with a couple in a hotel room is under...

ബെംഗളൂരുവിലെ മതിൽ ഇടിഞ്ഞുണ്ടായ അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു | Wall collapse

കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Bengaluru wall collapse accident, High-level investigation to...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു | VD Satheesan

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്.( Flex board that appeared congratulating VD Satheesan has been removed) ബോർഡിൽ ഇത്...

DJ പാർട്ടികൾ 11 മണിക്ക് അവസാനിപ്പിക്കണം, പല DJ പാർട്ടികളും ലഹരി കേന്ദ്രങ്ങളായി മാറുന്നു: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | DJ parties

കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.(Many DJ parties are becoming drug dens, says Kochi City Police...

ലോഡ്ഷെഡിങ്ങിനെതിരെ ജനങ്ങളുടെ പ്രതിഷേധം: സുരക്ഷ തേടി KSEB ഉദ്യോഗസ്ഥർ പരാതി നൽകി | KSEB

കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയത്.(People protest against load shedding, KSEB officials file complaint seeking security) വൈദ്യുതി മുടങ്ങുന്നതോടെ ജനങ്ങൾ വലിയ രീതിയിൽ...

സ്വർണ്ണവിലയിൽ വർധനവ്: ഇന്ന് പവന് 320 രൂപ കൂടി | Gold price

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,11,000 രൂപയായി. ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,875 രൂപ നൽകണം.(Kerala Gold price hiked after days, know about...
- Advertisement -spot_img

Latest News

പുരികങ്ങളിൽ രോമവളർച്ച കുറവോ? വീട്ടിൽ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ | Eyebrow Growth

പുരികങ്ങളിൽ ആവശ്യത്തിന് രോമമില്ലാത്തത് പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. മുഖസൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന പുരികങ്ങളുടെ സാന്ദ്രത വർധിപ്പിക്കാൻ ചിലർ വിവിധ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ...
- Advertisement -spot_img