കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകളെല്ലാം തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ 'വാഴ 2' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രം മെയ് 8 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.(Vaazha II to start streaming on OTT, know when )
കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ കളക്ഷൻ...
എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant...
കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ വൻകിട ഡീലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Drug bust in Kochi, Kevin's clients include film stars...
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.(An elephant that caused panic in Angamaly...
കൊച്ചി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വൈകാരികമായ യാത്രമൊഴി നൽകി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഡിജോ കാപ്പന്റെ വിയോഗം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ഉമ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്തരിച്ച പി.ടി. തോമസും ഡിജോ കാപ്പനും തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തെ സ്മരിച്ചുകൊണ്ടായിരുന്നു ഉമയുടെ വാക്കുകൾ.(He is gone,...
എറണാകുളം: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആന വിഷ്ണുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. അപകടത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്.(Elephant attack in Angamaly, lorry driver trampled to death, mahouts injured )
പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,270 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate and more )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം തന്റെ പ്രായം തെളിയിക്കുന്ന രേഖകളുമായി എറണാകുളം സി.ജെ.എം കോടതിയിൽ രഹസ്യമൊഴി നൽകി. തന്നെ അപകീർത്തിപ്പെടുത്തിയെന്നും സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലാണ് താരം മൊഴി നൽകിയത്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണം നടത്തുകയാണെന്നും താരം പറഞ്ഞു.(Kumbh Mela viral star in court with...
കൊച്ചി: മലയാള സിനിമ കാത്തിരുന്ന നിമിഷമെത്തി. മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന സ്‌പൈ ത്രില്ലർ ഗംഭീരമായ വരവേൽപ്പോടെ തിയേറ്ററുകളിൽ എത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളുടെ കൂടിച്ചേരൽ എന്ന നിലയിൽ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.(Patriot Movie Release, Mammootty–Mohanlal starrer...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.(Postal vote case, High Court dismisses petition seeking interim order)
വോട്ടവകാശം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ...
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്ക് ധർമ്മശാല വേദിയാകുമ്പോൾ, 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയുള്ള ഒരു നിർണ്ണായക പരീക്ഷണത്തിനാണ് ടീം ഇന്ത്യ തുടക്കമിടുന്നത് (Rohit Sharma Fitness Update)....