Ernakulam

‘ഒരു തെറ്റും ചെയ്തിട്ടില്ല, ജനകീയ പ്രശ്നങ്ങളിൽ ചില നിലപാടുകൾ എടുക്കേണ്ടി വരും’: കൊച്ചി മേയർ | Corruption

കൊച്ചി: അഴിമതിയാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചില നിലപാടുകൾ എടുക്കേണ്ടി വരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്നും മേയർ പ്രതികരിച്ചു.(Kochi Mayor clarifies on corruption allegations, says no wrongdoing from her side ) റോഡ് നവീകരണം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചാണ്...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,010 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today, what will be of the market tomorrow? ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ശുപാർശ ചെയ്ത് കൊളീജിയം | Honey M Varghese

കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി എം. വർഗീസാണ് പട്ടികയിലെ പ്രമുഖ പേരുകളിലൊന്ന്.(Collegium recommends Honey M Varghese as High Court judge) ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ | Director Ranjith Sexual Assault Case

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാണെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു (Director Ranjith Sexual Assault Case). എന്നാൽ, രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി, പ്രായം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ച് കോടതി ഉപാധികളോടെ ജാമ്യം...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Sexual assault case, Director Ranjith granted bail) പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. സിനിമയുമായി ബന്ധപ്പെട്ടവരാണ് കേസിലെ പ്രധാന സാക്ഷികൾ എന്നതിനാൽ, ജാമ്യം ലഭിച്ചാൽ രഞ്ജിത്ത് ഇവരെ സ്വാധീനിച്ച്...

‘എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹിക്കുന്നത്’: മുഹമ്മദ് ഷിയാസ് | Chief Minister

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to become the Chief Minister, says Mohammed Shiyas ) പ്രതിപക്ഷത്തെ അതിശക്തമായി നയിച്ച വ്യക്തിയാണ് സതീശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി...

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി, കോടതിയലക്ഷ്യം നിലനിൽക്കും, നേരിട്ട് ഹാജരാകണം | Cashew corruption

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.(Cashew corruption case, High Court...

‘പിണങ്ങി പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവന്നു, 5 ജില്ലകളിൽ ‘ക്ലീൻ സ്വീപ്പ്’ ഉണ്ടാകും’: VD സതീശൻ | VD Satheesan

കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.(There will be a 'clean sweep' in 5 districts, says VD Satheesan) തന്റെ...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith's bail plea today) രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി കൃത്യമായി അജണ്ട വച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്, പാർട്ടി നിലപാടല്ല MV ജയരാജൻ്റേത്, വർഗ്ഗവഞ്ചനയാണ് തെറ്റ്’: MV ഗോവിന്ദൻ | Vizhinjam port controversy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്....
- Advertisement -spot_img