കൊച്ചി: വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (Kochi kaapa arrest) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്തിനെയാണ് (അപ്പു) കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
വധശ്രമം, കവർച്ച, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി...
കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA - കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa arrest). അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ (30) എന്നയാളെയാണ് ജില്ലയിൽ നിന്ന് നാടുകടത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു (Perumbavoor Mob Lynching). അസം സ്വദേശിയായ നൂറുൽ ഹുസൈൻ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാവിന് നേരെ ക്രൂരമായ ആക്രമണം നടന്നത്.
ചൊവ്വാഴ്ച രാത്രി മുടിക്കലിലെ എ.എം വിനീർ...
ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ...