Elephant Menace

കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ IPS ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം | IPS Officer Wife Killed

മടിക്കേരി: കൊടക് ജില്ലയിലെ തിത്തിമതിക്ക് സമീപമുള്ള കോഫി തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു. ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (50) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.(IPS Officer Wife Killed in Wild Elephant Attack) തിത്തിമതിക്ക് സമീപമുള്ള കൊനനക്കട്ടെ ഗ്രാമത്തിലെ കോഫി തോട്ടത്തിൽ ജോലികൾ...

കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ | Athirappilly Observes Hartal

തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ ആചരിക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.(Athirappilly Observes Hartal After Wild Elephant Attack Kills Senior Citizen) ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം: വയോധികനെ ചവിട്ടിക്കൊന്നു | Athirappilly Wild Elephant Attack

തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് സംഭവം നടന്നത്.(Athirappilly Wild Elephant Attack Kills Senior Citizen) കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ആനയെത്തിയതറിഞ്ഞ് ആനയെ ഓടിക്കാൻ പുറത്തിറങ്ങുകയായിരുന്നു....
- Advertisement -spot_img

Latest News

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകൾ | Cauvery water dispute

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....
- Advertisement -spot_img