ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC), ഇലക്ഷൻ കമ്മീഷണർമാർ (EC) എന്നിവരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. സ്വതന്ത്രവും സുതാര്യവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്ന് ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.(Supreme...
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് പരീക്ഷാ ക്രമക്കേട് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര...