E Sreedharan

ഇ. ശ്രീധരന്റെ അതിവേഗ പാത യുക്തിഹീനം; സിൽവർ ലൈനിനു സമാനമെങ്കിൽ എതിർക്കുമെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി | E. Sreedharan’s High-Speed Rail Plan

കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽപാത കേരളത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതും യുക്തിരഹിതവുമായ പദ്ധതിയാണെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി (E. Sreedharan's High-Speed Rail Plan). നിലവിൽ സിൽവർ ലൈൻ പദ്ധതിക്ക് സമാനമായ സ്വഭാവമുള്ള ഏത് പദ്ധതിയേയും ശക്തമായി എതിർക്കുമെന്ന് സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ വ്യക്തമാക്കി....

അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല, പഠിക്കാൻ സമിതിയെ നിയോഗിച്ചതാണ്, പഠിച്ച ശേഷം മാത്രം തീരുമാനം’: മുഖ്യമന്ത്രി VD സതീശൻ | Kerala government

തിരുവനന്തപുരം: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala government appoints committee to study E Sreedharan's high speed rail project) പഠിച്ച ശേഷം മാത്രമേ തുടർനടപടികളിലും പദ്ധതി നടപ്പിലാക്കുന്നതിലും...

കെ-റെയിലിന് ബദലായി അതിവേഗ റെയിൽപ്പാത: പഠനത്തിന് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ | Kerala high speed rail

തിരുവനന്തപുരം: മുൻ സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ ഉന്നതതല സമിതിയെ രൂപീകരിച്ചു. 'മെട്രോമാൻ' ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനാണ് ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരിക്കുന്നത്.(Kerala high speed rail, Kerala Government Appoints Committee To...

കേരളത്തിൽ അതിവേഗ റെയിൽപാത അനിവാര്യം; പദ്ധതിക്ക് എന്ത് പേരിട്ടാലും സി.പി.എം പിന്തുണയ്ക്കുമെന്ന് എം.വി ജയരാജൻ | MV Jayarajan Support High Speed Rail

കണ്ണൂർ: നാടിന്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ അതിവേഗ റെയിൽപാത പദ്ധതിക്ക് സി.പി.എം പൂർണ്ണ പിന്തുണ നൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ വ്യക്തമാക്കി (MV Jayarajan Support High Speed Rail). മുൻ പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന 'കെ റെയിലിന്' പകരം 'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും സംസ്ഥാനത്ത് അതിവേഗ...

സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടം: E ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിയുടെ ചർച്ചകളുമായി UDF സർക്കാർ | High Speed Rail

തിരുവനന്തപുരം: മുൻ സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിക്ക് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാതയെ ഗൗരവമായി പരിഗണിച്ച് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.ഡി.എഫ് നേതൃത്വത്തിന്റെയും മന്ത്രിസഭയുടെയും പ്രത്യേക യോഗങ്ങൾ ഉടൻ ചേരും. സ്ഥലമേറ്റെടുക്കൽ കുറവായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സർക്കാർ വിലയിരുത്തുന്നത്.(High...

കെ-റെയിലിന് ബദൽ അതിവേഗ പാത; മുഖ്യമന്ത്രി വി.ഡി. സതീശന് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ഇ. ശ്രീധരൻ; അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ | K-Rail alternative

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കെ-റെയിൽ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി (K-Rail alternative). സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഇ. ശ്രീധരൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തങ്ങളുടെ...

സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ: മുഖ്യമന്ത്രി VD സതീശൻ – E ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് | CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ പുതിയ റെയിൽവേ പദ്ധതികളിലേക്ക്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി സംസ്ഥാനത്ത് അതിവേഗ റെയിൽ പാത നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 'മെട്രോ മാൻ' ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.(CM VD Satheesan To Meet E...

‘കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ E ശ്രീധരൻ്റെ അവകാശവാദം കേന്ദ്രം തള്ളി, DMRCക്കും പങ്കില്ല’: കൊടിക്കുന്നിൽ സുരേഷ് MP | E Sreedharan

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം നിഷേധിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 2026 മാർച്ച് 19-ന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം, പദ്ധതിയുടെ കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലകൾ ശ്രീധരനോ ഡൽഹി മെട്രോ റെയിൽ കോർപറേഷനോ നൽകിയിട്ടില്ലെന്ന്...

“E ശ്രീധരനെ ബഹുമാനിക്കുന്നു, കേരളത്തിൽ ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നു, ഉപദേശം സ്വീകരിക്കാറുണ്ട്, NDA അധികാരത്തിൽ വന്നാൽ അങ്കമാലി-ശബരിമല പാത പൂർത്തിയാക്കും’: ജോൺ ബ്രിട്ടാസിന് മറുപടിയുമായി റെയിൽവേ മന്ത്രി | E Sreedharan

ന്യൂഡൽഹി: ഇ. ശ്രീധരൻ മലപ്പുറത്ത് ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇ. ശ്രീധരൻ രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ റെയിൽവേ ഇപ്പോഴും തേടാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ അദ്ദേഹത്തിന്റെ...

“ശ്രീധരന്റേത് ജനങ്ങളെ പറ്റിക്കാനുള്ള ഓഫീസ്”; അതിവേഗ റെയിലിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | MV Govindan

കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി ജനങ്ങളെ വഞ്ചിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. ദക്ഷിണേന്ത്യയിലെ...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img