വയനാട്: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ട് ലക്ഷ്യമിട്ടാണ് യോഗത്തിൽ അംഗങ്ങൾ വിമർശനമുന്നയിച്ചത്.(CPM Wayanad District Committee Meeting Severe Criticism Against Pinarayi Vijayan And MV...
ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപതുകാരിയായ സഹപാഠിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച കേസിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. ഇബ്രാഹിംപട്നം മേഖലയിലെ പ്രമുഖ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ഉദയ് കുമാർ ആണ് അറസ്റ്റിലായത്. ഇരുവരും ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പിജി ഹോസ്റ്റലുകളിലാണ് താമസിച്ചിരുന്നത്. (Telangana Engineering Student Rape Case)
കഴിഞ്ഞ മെയ് 14-നാണ് കേസിനാസ്പദമായ...
ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന അന്താരാഷ്ട്ര കോടതിയുടെ വിധിയെ പിന്തുണയ്ക്കുന്ന പ്രമേയം യുഎൻ പൊതുസഭ പാസാക്കി (UN Climate Change Resolution). പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടു മുന്നോട്ട് വെച്ച പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിയ അമേരിക്ക ഉൾപ്പെടെ എട്ട് രാജ്യങ്ങൾ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിക്ക് പുറമെ 23 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയുടെ ഭാഗമാകുന്നത് (Tamil Nadu CM Joseph Vijay Cabinet Expansion). വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ നിന്ന് 21 എംഎൽഎമാരും സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്ന് രണ്ട്...
കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വിശ്വനടൻ മോഹൻലാലിന് ഇന്ന് അറുപത്തിയാറാം ജന്മദിനം. വ്യക്തിജീവിതത്തിൽ മാത്രമല്ല, താരത്തിന്റെ അഭിനയജീവിതത്തിലും ഏറ്റവും നിർണായകമായ ഒരു ദിവസമാണിന്ന്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്.(Mammootty Wishes Mohanlal On His...
വാഷിംഗ്ടൺ: ഇറാൻ സമാധാനക്കരാറിൽ അനുകൂലമായ നിലപാടിലെത്താൻ അമേരിക്ക ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Peace Deal). എന്നാൽ, ഇറാൻ സമാധാന ഉടമ്പടിക്ക് തയ്യാറാകാത്ത പക്ഷം ശക്തമായ വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകാൻ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം അങ്ങേയറ്റം സങ്കീർണ്ണമാണെന്നും...
പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രണത്തിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് കത്തികൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.(Ottapalam Stabbing Case, Four Family Members Stabbed By woman's Husband)
ഇതിൽ നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ മോഹൻ കുമാറിന്റെ നില ഗുരുതരമായി...
തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ വെച്ചുണ്ടായ ആലിംഗന വിവാദത്തിൽ പരസ്യ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. വൻ വിജയത്തിന്റെ ലഹരിയിൽ പരിസരബോധം മറന്നാണ് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും താൻ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം...
ഡോബ്രി മുത്തച്ഛൻ എന്നറിയപ്പെടുന്ന ഡോബ്രി ഡോബ്രെവ് 1914-ൽ ബൾഗേറിയയിലാണ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തിന് കേൾവിശക്തി നഷ്ടപ്പെട്ടു, പക്ഷേ ഒരിക്കലും ദയ നഷ്ടപ്പെട്ടില്ല.(Dobri Dimitrov Dobrev)
അദ്ദേഹം എല്ലാ ദിവസവും മൈലുകൾ നടന്നു, സംഭാവനകൾ ശേഖരിച്ചു - തനിക്കുവേണ്ടിയല്ല, പള്ളികൾക്കും അനാഥാലയങ്ങൾക്കും ദരിദ്രരായ ആളുകൾക്കും വേണ്ടി. ജീവിതകാലത്ത്, അദ്ദേഹം 80,000-ത്തിലധികം ബൾഗേറിയൻ ലെവ് (ഏകദേശം $45000)...
ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി, ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചാലക് ശക്തി യൂണിയൻ അടക്കം 68 ഓളം വരുന്ന...
വയനാട്: കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ...