HomeKerala'ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും': സത്യപ്രതിജ്ഞയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി K മുരളീധരൻ...

‘ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും’: സത്യപ്രതിജ്ഞയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി K മുരളീധരൻ | Kerala UDF Cabinet

തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന് നിയുക്ത മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പ്രവർത്തനം അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala UDF Cabinet, K Muraleedharan Expresses Readiness For Health And Devaswom Ministry Portfolios After Initial Friction)

നേരത്തെ വൈദ്യുതി വകുപ്പ് നൽകിയതിൽ കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചർച്ചകളും അനുനയ നീക്കങ്ങളും നടത്തിയാണ് മുരളീധരന് സുപ്രധാനമായ ആരോഗ്യ, ദേവസ്വം വകുപ്പുകൾ നൽകാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചത്.

മറ്റൊരു നിയുക്ത മന്ത്രിയായ സണ്ണി ജോസഫ് പാളയത്തെ പള്ളിയിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. ഒരുമിച്ച് ഒരൊറ്റ ടീമായി മുന്നോട്ടുപോകുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന മികച്ച ഭരണം കാഴ്ചവെയ്ക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ അതൃപ്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കോൺഗ്രസിനുള്ളിൽ ഇത്രയധികം ഒത്തൊരുമയുണ്ടായ മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Story Summary

Ahead of the oath ceremony, designated Minister K Muraleedharan visited Pazhavangadi Temple and pledged to make the Devaswom Board corruption-free after being allocated the Health and Devaswom portfolios following brief discontent. Meanwhile, fellow ministers Anoop Jacob and Sunny Joseph expressed confidence in the UDF cabinet’s unity and performance.

WhatsApp Channel Banner

Latest updates

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് ആരോപണം: പൊലീസുകാരെ തടഞ്ഞുവച്ച് നാട്ടുകാർ, ജീപ്പിൽ...

ഇടുക്കി: മദ്യപിച്ച് ഔദ്യോഗിക ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തെ തുടർന്ന് ഇൻസ്‌പെക്ടറെയും പോലീസ് ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കരിമണ്ണൂർ സി.ഐയെയും അദ്ദേഹത്തിന്റെ ഡ്രൈവറേയുമാണ് ജനങ്ങൾ...

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് മാധ്യസ്ഥരുമായി ബന്ധപ്പെട്ട് യുഎസ്; നയതന്ത്ര...

ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം ഒൻപതാം ദിവസവും തുടരുന്നതിനിടയിൽ, മൂന്നാം കക്ഷി മധ്യസ്ഥർ വഴി അമേരിക്ക തങ്ങളുമായി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഘായി അറിയിച്ചു (Iran US Diplomatic...

കൊടും ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ചെന്താമരയെ തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. നിലവിൽ മറ്റ് രണ്ട് വധശിക്ഷാ തടവുകാർ കൂടിഇവിടെ കഴിയുന്നുണ്ട്. ചെന്താമര കൂടി എത്തുന്നതോടെ ഇവിടുത്തെ വധശിക്ഷാ...

സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തു; കേന്ദ്രമന്ത്രിയുമായി ചർച്ച...

ന്യൂഡൽഹി: നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു (Abhijeet Dipke Detained). സനം വാങ്‌ചുക്കിന്റെ അഭ്യർത്ഥന...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് 5 മാസത്തെ ശമ്പളവും...

കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒടുവിൽ ശാശ്വത പരിഹാരം. കമ്പനി അധികൃതരുമായി നടത്തിയ നിർണായക ചർച്ചയിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനമായതായി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.(CorroHealth...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...