Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

digitalvoiceofkerala

ഓരോ ചില്ലിക്കാശും ചാരിറ്റിക്ക് സംഭാവന ചെയ്ത യാചകൻ! ദി സെയിൻ്റ് ഓഫ് ബെയ്ലോവോ | Dobri Dimitrov Dobrev

ഡോബ്രി മുത്തച്ഛൻ എന്നറിയപ്പെടുന്ന ഡോബ്രി ഡോബ്രെവ് 1914-ൽ ബൾഗേറിയയിലാണ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തിന് കേൾവിശക്തി നഷ്ടപ്പെട്ടു, പക്ഷേ ഒരിക്കലും ദയ നഷ്ടപ്പെട്ടില്ല.(Dobri Dimitrov Dobrev) അദ്ദേഹം എല്ലാ ദിവസവും മൈലുകൾ നടന്നു, സംഭാവനകൾ ശേഖരിച്ചു - തനിക്കുവേണ്ടിയല്ല, പള്ളികൾക്കും അനാഥാലയങ്ങൾക്കും ദരിദ്രരായ ആളുകൾക്കും വേണ്ടി. ജീവിതകാലത്ത്, അദ്ദേഹം 80,000-ത്തിലധികം ബൾഗേറിയൻ ലെവ് (ഏകദേശം $45000)...

ഇന്ധനവില വർധനവടക്കം പ്രതിസന്ധികൾ: ഡൽഹിയിൽ 3 ദിവസത്തെ ഓട്ടോ-ടാക്സി പണിമുടക്ക് തുടങ്ങി | Delhi Auto Taxi Three Day Strike

ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി, ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചാലക് ശക്തി യൂണിയൻ അടക്കം 68 ഓളം വരുന്ന...

പുതു തുടക്കം: പതിനാറാം കേരള നിയമസഭയിൽ MLAമാരുടെ സത്യപ്രതിജ്ഞ, സഭയെ അഭിസംബോധന ചെയ്ത് പ്രോ ടെം സ്പീക്കർ | Sixteenth Kerala Legislative Assembly

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative Assembly MLA Swearing In Ceremony Begins) ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരനാണ്...

കേരള ചരിത്രത്തിലാദ്യമായി 3 MLAമാർ: സത്യപ്രതിജ്ഞ ആഘോഷമാക്കി BJP | BJP Celebrates

തിരുവനന്തപുരം: മൂന്ന് ജനപ്രതിനിധികളുമായി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ ബിജെപി പ്രവർത്തകർ ആഘോഷമാക്കി മാറ്റുകയാണ്.(BJP Celebrates Entry Of Three MLAs Into Kerala Assembly Fields BB Gopakumar For Speaker Post) പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ്...

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് സർക്കാർ | Kerala Government

തിരുവനന്തപുരം: കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തിലെടുത്ത കേസിൽ നിർണ്ണായക നിലപാടുമായി സർക്കാർ. പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.(Kerala Government Drops Strict Aviation Law Charges Against Youth Congress Workers In Pinarayi Vijayan Aircraft Protest Case) നാല് വർഷത്തിന് ശേഷമാണ് പ്രതികൾക്കെതിരെയുള്ള...

‘മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവസരം ലഭിച്ചില്ല’: റിജിൽ മാക്കുറ്റി | Rijil Makkutty Facebook Post

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി റിജിൽ മാക്കുറ്റി. എന്നാൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽ യാതൊരുവിധ കലഹത്തിനും താൻ മുതിർന്നിട്ടില്ലെന്നും അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (Rijil Makkutty Facebook Post On Assembly Election Seat Denial And UDF Government) കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി...

മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു | Muttil Tree Felling Case

വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.(Muttil Tree Felling Case Police Submit New Mahazar Of Seized Timber...

പിറന്നാൾ ദിനത്തിൽ ആരാധകർക്കൊപ്പം ‘ദൃശ്യം 3’ കാണാൻ തീയേറ്ററിലെത്തി മോഹൻലാൽ: ആവേശം | Mohanlal Watches Drishyam 3

കൊച്ചി: തന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം നൽകി സൂപ്പർതാരം മോഹൻലാൽ തീയേറ്ററിലെത്തി. ദൃശ്യം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 3' ആരാധകർക്കൊപ്പം കാണാനായി കൊച്ചിയിലെ പ്രശസ്തമായ കവിത തീയേറ്ററിലാണ് താരം എത്തിയത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.(Mohanlal Watches Drishyam 3 With Fans At Kochi...

ഇറാനെതിരായ നീക്കങ്ങൾ: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത? | US Iran War

വാഷിംഗ്ടൺ: ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന വിവാദ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഇറാന്റെ ഭരണകൂടത്തിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഒന്നുകിൽ യുഎസുമായി പുതിയ കരാറിന് തയ്യാറാകണം, അല്ലാത്തപക്ഷം ഇറാനെ കാത്തിരിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യങ്ങളായിരിക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.(US Iran War, Donald Trump Threatens Iran With Severe...

എബോള വൈറസ് ഭീതി: കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചുചേർത്തു | Ebola Virus Outbreak

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത അടിയന്തര ഉന്നതതല യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു.(Ebola Virus Outbreak India Issues High Alert And Holds Cabinet Review Meeting) രോഗവ്യാപനം...
- Advertisement -spot_img

Latest News

ട്രംപിന്റെ ഇറാൻ അന്ത്യശാസനം വെറും ‘പ്രണയ പിണക്കം’; പുതിയ വെളിപ്പെടുത്തലുമായി യുഎസിലെ ഇസ്രായേൽ അംബാസഡർ | Trump Netanyahu Iran War Ultimatum

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള...
- Advertisement -spot_img