ഹൈദരാബാദ്: യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ (21) ഹൈദരാബാദിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പ് കുവൈറ്റിലുള്ള അമ്മയ്ക്ക് "ഐ ലവ് യു സോ മച്ച്" എന്ന് സന്ദേശമയച്ച ശേഷമായിരുന്നു അന്ത്യം.(YouTuber Bonu Komali found dead in Hyderabad after sending message to mother)
വിശാഖപട്ടണം സ്വദേശിയായ കൊമാലി...
ആലപ്പുഴ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്നത് 'പുതുയുഗ യാത്ര'യല്ല 'നുണയാത്ര'യാണെന്നും അദ്ദേഹം പരിഹസിച്ചു. (There is no history of attempts to kill a woman minister in...
ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ് എല്ലാത്തിന്റേയും തുടക്കം. (Skipping for each like)
7 വയസ്സുകാരനായ ടാങ്‌ദൗവിന് 1.32 മീറ്റർ ഉയരവും 45 കിലോ തൂക്കവുമുണ്ട്. ഈ പ്രായത്തിലുള്ള...
തൃശൂർ: ഓൺലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദിനെ ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.(Online trading fraud, accused arrested at Bengaluru airport)
വലപ്പാട്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും ഇന്നും സുഖ ജീവിതം നയിക്കുന്ന യുഎസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. (Robert Edwards arrest news)
ശതകോടീശ്വരനായ...
എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കിൽ ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old doctor rescued)
സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന 80 വയസ്സുകാരനായ ഹോമിയോപ്പതി ഡോക്ടറെ സന്നദ്ധ സംഘടന പ്രവർത്തകർ...
തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള മരുമകനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 18-ന് നടന്ന സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം വൈകുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Attempt to rape mother-in-law in Varkala, Police intensify search)
പ്രതിയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ്...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her neck, MV Jayarajan visits Veena George)
ഒരാൾ അടുത്തെത്തുന്ന ദൃശ്യങ്ങൾ ജയരാജൻ പുറത്തുവിട്ടു. പ്രതിഷേധമല്ല, മറിച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കം....
ആലപ്പുഴ: പള്ളിത്തോട്ട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പള്ളിത്തോടുകാട് നികർത്ത് രാധയുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കൊലപാതക സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത മകൻ ഗിരീഷിനെ പോലീസ് വിട്ടയയ്ക്കും.(Son buries mother's body without anyone knowing, Confirmed not to be murder)
മാതാവിനെ കൊലപ്പെടുത്തി...
ഗുരുഗ്രാം: ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗത്തെത്തുടർന്ന് ഗുരുഗ്രാമിൽ 29-കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Gurugram Youth Death). നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ...