HomeWorldഅമിതഭാരമുള്ള തന്റെ മകനെ വ്യായാമം, വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ്,...

അമിതഭാരമുള്ള തന്റെ മകനെ വ്യായാമം, വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ്, കിട്ടിയത് 18 ലക്ഷം ലൈക്കുകൾ | Skipping for each like

ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ് എല്ലാത്തിന്റേയും തുടക്കം. (Skipping for each like)

7 വയസ്സുകാരനായ ടാങ്‌ദൗവിന് 1.32 മീറ്റർ ഉയരവും 45 കിലോ തൂക്കവുമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സാധാരണയായി വേണ്ടതിലധികം ഭാരമാണിത്. മകനെ പ്രോത്സാഹിപ്പിക്കാൻ പിതാവ് ചില നിബന്ധനകൾ വെച്ചു. ഓരോ അര കിലോ തൂക്കം കുറഞ്ഞാലും മകന് 10 യുവാൻ (ഏകദേശം 120 രൂപ) വച്ച് സമ്മാനം നൽകും. ഓരോ അര കിലോ തൂക്കം കൂടിയാൽ മകൻ അച്ഛന് 10 യുവാൻ പിഴ നൽകണം.

അങ്ങനെയാണ് വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ് ചെയ്യാനായി കുട്ടി തീരുമാനിക്കുന്നത്. 10,000 ലൈക്ക് കിട്ടിയാലും നീ സ്കിപ്പിംഗ് ചെയ്യുമോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ‘ചെയ്യും’ എന്നായിരുന്നു മകന്റെ മറുപടി. എന്നാൽ, വീഡിയോ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 18 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഇത്രയും ലൈക്ക് കണ്ട് അച്ഛനും മകനും ഒരുപോലെ ഞെട്ടിപ്പോയി. ഇത്രയധികം തവണ സ്കിപ്പിംഗ് ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അച്ഛൻ കൂടെ സഹായിക്കണമെന്നും കുട്ടി പിന്നീട് വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മകൻ വാക്കിന് വില നൽകുന്നവനായി വളരണമെന്നും ഒപ്പം അവന്റെ ആരോഗ്യം സംരക്ഷിക്കണമെന്നാണ് ആഗ്രഹമെന്ന് പിതാവ് പറയുന്നു.

WhatsApp Channel Banner

Latest updates

നീറ്റ് സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: ഡൽഹിയിൽ നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഊർക്കടവിലെ അനധികൃത കയ്യേറ്റങ്ങളും ടോൾ ബൂത്തും പൊളിച്ചുനീക്കി വാഴക്കാട്...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ജില്ലയിലെ ഊർക്കടവിൽ സംസ്ഥാന പാതയോരത്തും എടവണ്ണപ്പാറ ഫാറൂഖ് കോളേജ് റോഡ് ഭാഗത്തും വർഷങ്ങളായി തുടർന്നുവന്ന അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും വാഴക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി (Vazhakkad Panchayat Demolishes...

ഡൽഹിയിലെ CJP പ്രതിഷേധം: സമരവേദിയിൽ രഞ്ജിനി ഹരിദാസ്, ദൃശ്യങ്ങൾ...

ന്യൂഡൽഹി: സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച സി.ജെ.പി (CJP) പ്രതിഷേധത്തിൽ പങ്കെടുക്കവേ നേരിട്ട അനുഭവങ്ങളും പരിഭ്രാന്തിയും പങ്കുവെച്ച് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സി ജെ പി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...