ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026-ന്റെ ഫലം ഐ.ഐ.ടി റൂർക്കി (IIT Roorkee) പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന തീയതിക്കും ഒരു ദിവസം മുൻപ് മെയ് 31-ന് രാത്രിയോടെയാണ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in-ൽ ലഭ്യമാക്കിയത് ( JEE Advanced 2026 Result Out). ഈ വർഷം പരീക്ഷ എഴുതിയവരിൽ ആകെ...
കൊല്ലം: തങ്ങളുടെ പ്രായത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള രസകരമായ റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത 'അച്ചാമാസ്' ദമ്പതികളിലെ രത്നമ്മ അന്തരിച്ചു (Achamas Ratnamma Passes Away). അറുപത്തിയൊൻപത് വയസായിരുന്നു. ഇന്ന് രാവിലെ പെട്ടെന്നുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
കൊല്ലം ജില്ലയിലെ പുനലൂർ കലയനാട് സ്വദേശിനിയായ രത്നമ്മയും ഭർത്താവ് തുളസീധരനും ചേർന്ന്...
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു (High Court Refuses Stay CMRL Exalogic ED Investigation). അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽ കമ്പനിയുടെ ഇടക്കാല ആവശ്യം കോടതി പൂർണ്ണമായും...
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ സിപിഎം നേതാവുമായ പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരായി (PM Arsho Vidya Marriage). തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഇവരുടെ പ്രത്യേക വിവാഹ നിയമപ്രകാരമുള്ള രജിസ്റ്റർ വിവാഹം നടന്നത്. സജീവ രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്ന ഇരുവരുടെയും...
തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയിട്ടും സംസ്ഥാനത്തെ രഹസ്യപ്പൊലീസ് വിഭാഗം ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുകൾ (Kerala Police Special Branch Political Appointments). മുൻ എൽഡിഎഫ് സർക്കാർ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ജില്ലാ, സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകളിൽ നിയമിച്ച ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് ഭരണം മാറിയിട്ടും ഇപ്പോഴും അതേ തസ്തികകളിൽ തുടരുന്നത്. ഈ...
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കാണാതായ യുവതിയെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Meerut Missing Woman Murder Case). മീററ്റ് സ്വദേശിനിയായ അനുഷ്കയുടെ മൃതദേഹമാണ് നഗരത്തിലെ ഒരു ഓടയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡെറാഡൂൺ സ്വദേശിയും നിലവിൽ ചണ്ഡീഗഡിൽ താമസക്കാരനുമായ ശ്യാം ധനക് എന്നയാളെ...
കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് നാല് പേർക്ക് പുതുജീവനേകി യാത്രയായി. കണ്ണൂർ സ്വദേശിയായ അർജുൻ ആണ് സ്വന്തം ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് അവയവമാറ്റ ശസ്ത്രക്രിയ കാത്തുുകഴിഞ്ഞിരുന്ന രോഗികൾക്ക് പുതിയ ജീവിതം സമ്മാനിച്ചത് (Arjun Organ Donation Kannur). ഗുരുതര പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ്...
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. കഴിഞ്ഞ ദിവസം വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീടിന് സമീപത്താണ് വീണ്ടും കാട്ടാനയെത്തിയത് (Athirappilly Wild Elephant Attack). ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി അതിരപ്പിള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടയിലാണ് ജനങ്ങളുടെ ഭീതി...
പാലക്കാട്: കേരള രാഷ്ട്രീയത്തിൽ വീണ്ടുമൊരു ഇടതുപക്ഷ ലയനത്തിനുള്ള സാധ്യതകൾ സജീവമാക്കി, സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫോറം (ഡി.എം.എഫ്), കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ (സി.എം.പി) ലയിക്കാൻ ഒരുങ്ങുന്നു (PK Sasi DMF Merger With CMP). സി.എം.പിയിൽ പൂർണ്ണമായി ലയിക്കണമോ അതോ ഒന്നിച്ച് മുന്നണിയായി പ്രവർത്തിക്കണമോ...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിച്ചേരാൻ അനുകൂല സാഹചര്യമൊരുങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ( Kerala Monsoon Arrival). ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ചൊവ്വാഴ്ചയും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന്...
ന്യൂഡൽഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസ് സുപ്രീംകോടതിയിലേക്ക് (CMRL Exalogic Supreme Court Caveat Petition). മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ്...