തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് കടകംപള്ളി സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ അപമാനിക്കാൻ നടത്തിയ നീചമായ ഗൂഢാലോചനയാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I have not interfered in anyone's financial matters, says Kadakampally Surendran )
ആരോപണങ്ങൾ ഉന്നയിച്ച പ്രതിയെക്കൊണ്ട് പരാതി നൽകിപ്പിച്ചത്...
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം കാരണം പാചകവാതക (LPG) വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറുന്നു (Induction Cooktops Out of Stock India). ഇതോടെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, ബ്ലിങ്കിറ്റ് എന്നിവയിൽ മിക്ക ബ്രാൻഡുകളുടെയും ഇൻഡക്ഷൻ കുക്കറുകൾ വിറ്റുതീർന്ന നിലയിലാണ്.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള...
വാഷിംഗ്ടൺ: രണ്ടാഴ്ചയോളമായി തുടരുന്ന ശക്തമായ യുഎസ്-ഇസ്രായേൽ ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ഭരണനേതൃത്വം സുരക്ഷിതമാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് (US Intelligence Iran Government Collapse Risk). ഇറാൻ ഗവൺമെന്റ് പെട്ടെന്ന് തകരാൻ സാധ്യതയില്ലെന്നും ജനങ്ങളിൽ ഭരണകൂടത്തിനുള്ള നിയന്ത്രണം ഇപ്പോഴും വളരെ ശക്തമാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പരമോന്നത...
ടെഹ്റാൻ: മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയും ഇസ്രായേലും ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ സമാധാനത്തിന്റെ പാത സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.(Ready for peace, Iranian President with 3 conditions)
ഇറാന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,960 രൂപയിലേക്ക് താഴ്ന്നു.(Kerala Gold price lowered, know about today's rate)
ഇന്നലെ വൈകുന്നേരവും സ്വർണ്ണവിലയിൽ...
ഭൂമിയിൽ എത്ര ഭൂഖണ്ഡങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഏഴാണ്. നൂറ്റാണ്ടുകളായി, ലോകത്തിലെ ഭൂഖണ്ഡങ്ങൾ (Continents) നിർവ്വചിക്കപ്പെട്ടിട്ടുള്ളത്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അൻ്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിങ്ങനെയാണ്. ഭൂഖണ്ഡങ്ങൾ മൊത്തത്തിൽ ഏഴു തന്നെയാണോ അതോ ഇനി ഭൂമിയുടെ ഏതെങ്കിലും ഒരറ്റത്ത് മറ്റൊരു ഭൂഖണ്ഡം ഉണ്ടോ? ഉണ്ടെങ്കിലോ. പ്രത്യക്ഷത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ...
തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.(Will Congress abandon CC Mukundan in the elections?)
സി.സി. മുകുന്ദൻ പിടിക്കുന്ന വോട്ടുകൾ ഇടത്...
വാഷിംഗ്ടൺ: പാകിസ്താനിലെ പെഷവാറിലുള്ള അമേരിക്കൻ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ യുഎസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. അഫ്ഗാൻ അതിർത്തിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നിർണ്ണായക നയതന്ത്ര കാര്യാലയമായിരുന്നു ഇത്. ഈ മിഷൻ ഇനി തുറക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.(US will permanently close consulate in Peshawar, Pakistan)
മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ...
സോളൻ: പാൽ വാങ്ങാൻ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വെറുംകൈ കൊണ്ട് നേരിട്ട് കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള സർലി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന പോരാട്ടം നടന്നത്. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷ് ശർമയാണ് അതിസാഹസികമായി പുലിയെ കീഴടക്കിയത്.(Man fights leopard with bare hands, After 12-minute fight, leopard dies)
വ്യാഴാഴ്ച...
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. നോട്ടീസ് പതിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.(Konni Medical College notice controversy, Action to be taken against the head of the surgery...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ....