Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

digitalvoiceofkerala

‘G സുധാകരൻ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം, ഇനിയും സമവായ സാധ്യതയുണ്ട്’: R നാസർ | G Sudhakaran

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(G Sudhakaran did something that should never have been done, says R Nazar) അദ്ദേഹത്തെപ്പോലൊരു മുതിർന്ന...

അമ്പലപ്പുഴയിൽ സ്വതന്ത്രനാകാൻ G സുധാകരൻ: ‘കൈ’ കൊടുക്കുമോ കോൺഗ്രസ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായ ആലോചനകൾ തുടങ്ങിയെന്ന് സൂചന. (G Sudhakaran to become an independent candidate  in Ambalapuzha, Will Congress support him? ഇതുവരെ അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല...

‘നിങ്ങൾ ആ രാഹുലിനെക്കൂടി പിടിച്ച് കെട്ടിക്ക്’: MV ഗോവിന്ദനോട് PC ജോർജ് | PC George

കോട്ടയം: വൈറൽ താരം മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തതിനെ പരിഹസിച്ച് പി.സി. ജോർജ്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കാണ് വളരുന്നതെന്ന് അദ്ദേഹം കുറിച്ചു.(You should also let that Rahul to marry, PC...

കുൽദീപ് യാദവ് വിവാഹിതനാകുന്നു: വധു ബാല്യകാല സുഹൃത്ത് വംശിക ഛദ്ദ; വിവാഹം ഈ മാസം 14-ന് | Kuldeep Yadav

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Indian cricketer Kuldeep Yadav is set to...

രുചികരമായ അഫ്ഗാനി ചിക്കൻ ടിക്ക: എയർ ഫ്രയറിൽ എളുപ്പത്തിൽ തയ്യാറാക്കാം | Afghani Chicken Tikka

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ് മേഖലയിൽ ഉത്ഭവിച്ച ചിക്കൻ ടിക്ക ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. മസാലകളും തൈരും ചേർത്ത് മാരിനേറ്റ് ചെയ്ത എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ തന്തൂരിലോ ഓവനിലോ ചുട്ടെടുക്കുന്ന വിഭവമാണിത്. എന്നാൽ ഇതിന്റെ അഫ്ഗാനി പതിപ്പ് ഇന്ത്യൻ ടിക്കയെ അപേക്ഷിച്ച് എരിവ് കുറഞ്ഞതും എന്നാൽ സ്വാദിൽ മുന്നിലുമാണ് (Afghani Chicken Tikka). ഫ്രഷ് ക്രീമും...

‘അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, യഥാർത്ഥ പാർട്ടി നീതി പറഞ്ഞു കൊണ്ടേയിരിക്കും’: നിർണ്ണായക പ്രഖ്യാപനവുമായി G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിൽ നിർണ്ണായക പ്രഖ്യാപനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുന്നപ്രയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി അണികളെയും രാഷ്ട്രീയ കേരളത്തെയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്.(Will contest as an...

‘ഫാദർ പിയറി എൽ റാഹി യഥാർത്ഥ ഇടയൻ’: ലെബനനിൽ പുരോഹിതൻ കൊല്ലപ്പെട്ട സംഭവത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ | Pope Leo XIV

വത്തിക്കാൻ സിറ്റി: തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി എൽ റാഹിയെ 'യഥാർത്ഥ ഇടയൻ' എന്ന് വിശേഷിപ്പിച്ചു ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ് വൈദികന്റെ ധീരതയെയും ത്യാഗത്തെയും മാർപ്പാപ്പ അനുസ്മരിച്ചത്.(Pope Leo XIV mourns the late Lebanese...

ഇറാനിലെ സ്കൂളിന് നേരെ നടന്ന ആക്രമണം: ഉപയോഗിച്ചത് പഴയ ഇന്റലിജൻസ് വിവരങ്ങളെന്ന് യുഎസ് റിപ്പോർട്ട് | US Missile Strike Iran Girls School Minab

വാഷിംഗ്ടൺ: ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ മിസൈൽ ആക്രമണം കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ചത് മൂലമാകാം എന്ന് സൂചന (US Missile Strike Iran Girls School Minab). ഫെബ്രുവരി 28-ന് മിനാബിലെ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ 150-ഓളം വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടത്. ഈ സംഭവം സമീപകാല ദശകങ്ങളിൽ അമേരിക്ക ഉൾപ്പെട്ട ഏറ്റവും വലിയ സിവിലിയൻ...

ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ | Hari Murali

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Actor Hari Murali who shone as a child actor, found dead) ദിലീപ് ചിത്രം 'രസികനി'ലൂടെ സിനിമയിലെത്തിയ ഹരിമുരളി, ആ ചിത്രത്തിലെ പ്രകടനത്തിലൂടെ...

ബ്രിട്ടീഷ് കറൻസിയിൽ നിന്ന് വിൻസ്റ്റൺ ചർച്ചിലും ഷേക്സ്പിയറും പുറത്തേക്ക്; പകരം വന്യജീവികൾ | Bank of England Wildlife Banknotes

ലണ്ടൻ: ബ്രിട്ടീഷ് ബാങ്ക് നോട്ടുകളിൽ നിന്ന് ചരിത്രപുരുഷന്മാരെ ഒഴിവാക്കി പകരം വന്യജീവികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു (Bank of England Wildlife Banknotes). നിലവിൽ കറൻസികളിലുള്ള വിൻസ്റ്റൺ ചർച്ചിൽ, ജെയ്ൻ ഓസ്റ്റൺ, വില്യം ഷേക്സ്പിയർ തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് പകരം ബ്രിട്ടീഷ് പ്രകൃതിയിലെ ജീവജാലങ്ങളെ ഉൾപ്പെടുത്തി...
- Advertisement -spot_img

Latest News

ഇന്ത്യയ്ക്കടക്കം റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇളവ് നീട്ടി നൽകി US: മേയ് 16 വരെ സമയം | Russian oil

ന്യൂഡൽഹി: കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ആഗോള ഉപഭോക്താക്കൾക്ക് അനുവദിച്ച താൽക്കാലിക ഇളവ് നീട്ടാൻ അമേരിക്ക തീരുമാനിച്ചു. നേരത്തെ ഇളവുകൾ തുടരില്ലെന്ന് സൂചന...
- Advertisement -spot_img