കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെങ്കിലും പത്രിക സമർപ്പിക്കാനാണ് സഞ്ജയ് ഖാന്റെ തീരുമാനം.(Another rebel move in...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.(Thiruvananthapuram in election fever, District administration with different awareness campaigns)
കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് സംഘടിപ്പിച്ച സ്കൂബ...
കൊച്ചി: വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചിയിൽ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് സംസ്കരിച്ചത്.(Vaduthala mass death, Funeral held in Kochi, suspicion that poison was purchased online)
കൊച്ചി മേയർ വി.കെ. മിനിമോൾ,...
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കൻ അതിർത്തി മേഖലയിലും ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇവയെല്ലാം വിജയകരമായി പ്രതിരോധിക്കാൻ സൗദിക്ക് സാധിച്ചു.(Iran continues attack on Saudi...
ബെംഗളൂരു: മൈസൂരുവിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Bus accident in Mysuru, Four dead, accident involved Kozhikode-Bengaluru sleeper bus)
ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം പുലർച്ചെയാണ്...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള സത്യവാങ്മൂലമാകും ബോർഡ് കോടതിയിൽ സമർപ്പിക്കുകയെന്നാണ് വിവരം.(Sabarimala women's entry, Devaswom Board to submit arguments in Supreme Court today )
നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രത്യേക...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.(Heat wave in Kerala, Yellow...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി, ഓരോ വകുപ്പും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾക്ക് രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(West Asian conflict, Cabinet Committee on Security assesses the situation)
സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.(Assembly elections, VD Satheesan to file nomination papers today)
പ്രതിപക്ഷ നേതാവ് വി.ഡി....
ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെ ഇസ്രയേൽ നീക്കം നടത്തിയാൽ തിരിച്ചടിയായി ഡിമോന ആണവനിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഈ ഭീഷണി റിപ്പോർട്ട് ചെയ്തത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(If power plants are attacked,...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു (India Bound Ship Seized...