Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

digitalvoiceofkerala

പാചകവാതക വിലവർധന: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ | LPG Price Hike Protest Kozhikode

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: പാചകവാതക സിലിണ്ടറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ വ്യാപാരികൾ ധർണ്ണ സംഘടിപ്പിച്ചു (LPG Price Hike Protest Kozhikode). ഗ്യാസ് വില വർധനവ് കാരണം കടുത്ത പ്രതിസന്ധിയിലായ ഹോട്ടൽ, ബേക്കറി മേഖലകളെ സംരക്ഷിക്കണമെന്നും വർദ്ധിപ്പിച്ച...

യുഎഇക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം: അതീവ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം | UAE Issues Emergency Alert

അബുദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി നേരിടുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.(UAE Issues Emergency Alert After Iranian Missile Attack Hits Air...

മെക്സിക്കോയിൽ വൻ തീപിടുത്തം; സംഗീത പരിപാടിക്കിടെയുണ്ടായ ദുരന്തത്തിൽ അഞ്ച് മരണം | Mexico Villahermosa Fire Tragedy

മെക്സിക്കോ സിറ്റി: തെക്കുകിഴക്കൻ മെക്സിക്കൻ നഗരമായ വില്ലഹെർമോസയിലെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു ( Mexico Villahermosa Fire Tragedy). വ്യാഴാഴ്ച പുലർച്ചെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സംഗീത പരിപാടിക്കിടെയാണ് തീപിടുത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആകാശത്തേക്ക് കറുത്ത പുക...

മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ മുസ്ലീം ലീഗിന് അതൃപ്തി?: VD സതീശനുള്ള പിന്തുണ തുടരുന്നു | IUML Dissatisfied

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ നിലപാട്. വി.ഡി. സതീശനാണ് ലീഗ് പിന്തുണ നൽകുന്നത് എന്നാണ് വിവരം.(IUML Dissatisfied Over Delay In Congress Chief Minister...

‘ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു’: മക്കൾ കാനഡയിൽ, ദമ്പതികൾ ആത്മഹത്യ ചെയ്തത് ‘ദാരിദ്ര്യം’ മൂലം | Couple Commit Suicide

ലൂധിയാന: പഞ്ചാബിലെ ലൂധിയാനയിൽ ഗുർമീത് സിംഗ് (55), ഭാര്യ നരീന്ദർ കൗർ (50) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കാനഡയിലേക്ക് അയക്കാൻ സ്വന്തം ഭൂമി വിറ്റും മറ്റും കഷ്ടപ്പെട്ട ദമ്പതികൾ ഒടുവിൽ ദാരിദ്ര്യവും മാനസിക വിഷമവും താങ്ങാനാവാതെയാണ് ജീവനൊടുക്കിയത്. "ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു" എന്ന ഹൃദയഭേദകമായ വരികളാണ് ഇവരുടെ...

കവടിയാറിൽ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി കാർ, കൂട്ടയിടി: കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം | Kowdiar Accident

തിരുവനന്തപുരം: കവടിയാറിൽ നാല് കാറുകളും രണ്ട് ബൈക്കുകളും തമ്മിൽ ഇടിച്ചുണ്ടായ വലിയ അപകടത്തിൽ യുവതി കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി നൗഷികയാണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നൗഷികയെയും ഭർത്താവ് ആഷിഖിനെയും അലി അക്ബറിനെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.(Kowdiar Accident, One Dead And Several Injured In Multiple Vehicle Collision ) അതിവേഗത്തിലെത്തിയ ഒരു കാർ...

മമതയുടെ കടുത്ത നിലപാട്, ബംഗാൾ നിയമസഭ പിരിച്ചുവിട്ടു; ഇനി മമതയുടെ മുന്നിലുള്ള വഴികൾ എന്ത്? | West Bengal Political Crisis

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. ഭരണഘടനയുടെ 174(2)(ബ) അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ ഈ നിർണ്ണായക നീക്കം. വ്യാഴാഴ്ച അർദ്ധരാത്രിയോടെ നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നടപടി....

‘എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിക്കണം’; ദ്രാവിഡ സഖ്യത്തിന് കടുത്ത നിബന്ധനയുമായി ഡിഎംകെ | DMK Demand BJP AIADMK Split

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് മുന്നോടിയായി കടുത്ത നിബന്ധന മുന്നോട്ടുവെച്ച് ഡിഎംകെ. വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ സഖ്യത്തിൽ പങ്കാളിയാകണമെങ്കിൽ എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. (DMK Demand BJP AIADMK Split) ദശകങ്ങളായുള്ള തങ്ങളുടെ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ ഭീഷണി, ഫ്ലക്സ് യുദ്ധം മുറുകുന്നു | Kerala Congress CM Tussle

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം അക്രമാസക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നു. കടുത്തുരുത്തിയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആണ് പ്രതിഷേധിച്ചത്. (Kerala Congress CM Tussle Escalates As Supporters Hit Streets And Posters Multiply) സംസ്ഥാനവ്യാപകമായി നേതാക്കൾക്കായി ഫ്ലക്സ് ബോർഡുകൾ...

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് നിലപാട് വ്യക്തമാക്കി | Shashi Tharoor Meets Mallikarjun Kharge

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. എഐസിസി നിരീക്ഷകർ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തരൂർ തന്നെ എക്സിൽ പങ്കുവെച്ചു.(Shashi Tharoor Meets Mallikarjun Kharge Amid Kerala CM...
- Advertisement -spot_img

Latest News

‘സിനിമയ്ക്കുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ നടപ്പിലാകട്ടെ’; യു.ഡി.എഫ് ബജറ്റിനെ സ്വാഗതം ചെയ്ത് മമ്മൂട്ടി | Mammootty Kerala budget comment | Mammootty Kerala budget comment

കൊച്ചി: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ മലയാള സിനിമയെ ഒരു വ്യവസായമായി (Industry) ഔദ്യോഗികമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെയും മറ്റ് ആനുകൂല്യങ്ങളെയും സ്വാഗതം ചെയ്ത്...
- Advertisement -spot_img