തെക്കൻ ലെബനനിലെ ടയർ ജില്ലയിലുള്ള അൽ-ഷഹാബിയ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു (Lebanon Airstrike). ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ജനവാസ മേഖലയിൽ വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
മാർച്ച് രണ്ടിന് ഹിസ്ബുള്ള അതിർത്തി കടന്ന് ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ ശക്തമായ...
ശ്രീനഗർ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഉദാരമായ സംഭാവനകളുമായി കശ്മീരിലെ ജനങ്ങൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇറാൻ പുനർനിർമ്മാണത്തിനായി വിഭവസമാഹരണം നടത്തിയത്. പണം, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ കൈമാറി.(Kashmiris Send Donations To War-Hit Iran, Tehran Says...
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ജൂത സന്നദ്ധ സംഘടനയുടെ നാല് ആംബുലൻസുകൾ തിങ്കളാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു (London Jewish Ambulance Fire). ജൂത സമൂഹത്തിന് അടിയന്തര വൈദ്യസഹായം നൽകുന്ന 'ഹത്സോല നോർത്ത് വെസ്റ്റ്' (Hatzola Northwest) എന്ന സംഘടനയുടെ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ അങ്ങേയറ്റം ഞെട്ടിക്കുന്ന വിദ്വേഷ ആക്രമണമെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ്...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന ഈ സംഘർഷത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭയിൽ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ രാജ്യസഭയിലും പ്രധാനമന്ത്രി വിശദീകരണം നൽകും.(West Asia crisis is worrisome, says PM Modi on...
കടകളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റ് മിശ്രിതങ്ങളേക്കാൾ ഗുണമേന്മയുള്ളതും രുചികരവുമായ ഹോട്ട് ചോക്ലേറ്റ് (Homemade Hot Chocolate) ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. കൊക്കോ പൗഡറും ചോക്ലേറ്റ് ചിപ്‌സും ചേർത്തുള്ള ഈ കൂട്ട് അതീവ രുചികരവും ക്രീമിയുമാണ്. വെറും 6 മിനിറ്റിനുള്ളിൽ ഇത് തയ്യാറാക്കാൻ സാധിക്കും.
ആവശ്യമായ ചേരുവകൾ (4 പേർക്ക്)
പാൽ: 4 കപ്പ് (പൂർണ്ണമായും...
കൊല്ലം: കോൺഗ്രസ് ഉന്നയിക്കുന്ന സിപിഎം-ബിജെപി 'ഡീൽ' ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയമായ ഡീലുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടർക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോഴാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan and his team know exactly...
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലുള്ള കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ 80 വയസ്സുകാരി കൊല്ലപ്പെട്ടു. ഭവാനിപൂർ ഗ്രാമവാസിയായ കുവാരിയ ദേവിയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊലചെയ്യപ്പെട്ടത് (Bahraich Elephant Attack). കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വനത്തിന് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ...
മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla's body has been found)
റംലയുടെ മകൻ യൂസഫ്, ബന്ധുവായ ഷംല ലുബിഷാദ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഒമാനിൽ തന്നെ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തതോടെയാണിത്.(Sub-voter list to be released in...
കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws)
മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന തർക്കങ്ങളെ പരിഹസിച്ച് സിപിഐഎം മുതിർന്ന നേതാവ് എം.എം. മണി (M.M. Mani Facebook post)....