മനാമ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധത്തിനിടയിൽ ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് (AWS) മേഖലയിൽ വൻ തടസ്സങ്ങൾ നേരിട്ടതായി ആമസോൺ സ്ഥിരീകരിച്ചു (Amazon AWS Bahrain Disruption). മേഖലയിലെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നാണ് സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുദ്ധം കാരണം ആമസോണിന്റെ പ്രവർത്തനം ബാധിക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള പ്രമുഖ...
എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ എൽഡിഎഫും എൻഡിഎയും ഉയർത്തിയ ആക്ഷേപങ്ങൾ വരണാധികാരി തള്ളി. പത്രികയിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും വരുമാനം മറച്ചുവെച്ചെന്നും ആരോപിച്ച് നൽകിയ പരാതികൾ തള്ളിയാണ് സതീശന്റെ പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചത്.(VD Satheesan's nomination accepted, Obstacles have been removed
സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും...
ഡമാസ്കസ്: സിറിയയിലെ പുതിയ ഇസ്‌ലാമിസ്റ്റ് സർക്കാർ മദ്യവിൽപനയ്ക്കും ഉപയോഗത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് തലസ്ഥാനമായ ഡമാസ്കസിൽ വൻ പ്രതിഷേധം (Syria Alcohol Ban). പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മതേതര സ്വഭാവവും വ്യക്തിസ്വാതന്ത്ര്യവും പുതിയ സർക്കാർ ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ബാബ് തൗമയിലെ ചതുപ്പിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി പ്രതിഷേധിച്ചു. "സിറിയക്കാർ ഒന്നാണ്"...
പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പത്തനാപുരം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കെ.ബി. ഗണേഷ് കുമാർ കാത്തുസൂക്ഷിക്കുന്ന ഇടതുമുന്നണിയുടെ ഈ കരുത്തുറ്റ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ വീണ്ടും മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.(Assembly elections, KB Ganesh Kumar to guard the Left...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'കട്ടിളപ്പാളി' കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.(Sabarimala gold theft case, SIT files appeal in High Court to cancel Thantri's bail
സ്വർണ്ണക്കൊള്ളയിൽ കണ്ഠര് രാജീവർക്ക്...
പ്രീ വിഹിയർ പ്രവിശ്യ: കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള അതിർത്തി തർക്കത്തെത്തുടർന്നുണ്ടായ രൂക്ഷമായ പോരാട്ടത്തിൽ ആയിരം വർഷം പഴക്കമുള്ള പ്രീ വിഹിയർ ക്ഷേത്രത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു (Preah Vihear Temple Damage). ഡാങ്‌റെക് പർവതനിരയിലെ 525 മീറ്റർ ഉയരമുള്ള ചെങ്കുത്തായ മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ 11-ാം നൂറ്റാണ്ടിലെ ഹൈന്ദവ ക്ഷേത്രം യുനെസ്കോയുടെ പൈതൃക...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും രാജ്യത്തെ കർഷകരുടെയോ ജനങ്ങളുടെയോ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (PM Modi's foreign policy is personal, says Rahul Gandhi)
പ്രധാനമന്ത്രി നടപ്പിലാക്കുന്നത് രാജ്യത്തിന്റെ നയമല്ല, മറിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ...
ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുന്നു ( Beirut Air Strike). ചൊവ്വാഴ്ച പുലർച്ചെ ബെയ്‌റൂട്ടിന് തെക്കുകിഴക്കായി 10 കിലോമീറ്റർ അകലെയുള്ള ബിചാമൗനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് ഈ ജനവാസ മേഖലയിൽ ഇസ്രായേൽ...
ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ, ബദൽ മാർഗ്ഗമായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും. ഇവർ സംയുക്‌തമായാണ് ട്രേഡ് ബ്രിഡ്ജ് കൊണ്ടുവരുന്നത്.(New UAE–Saudi Arabia trade bridge launched to improve cargo flow and supply chain continuity)
ഹോർമൂസ് കടലിടുക്കിലൂടെയുള്ള അപകടകരമായ യാത്ര ഒഴിവാക്കി,...
തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ ശ്രദ്ധേയമാകുന്നത് 16 നിയമസഭാ മണ്ഡലങ്ങളിലെ അപൂർവ്വമായ സ്ഥാനാർത്ഥി തനിയാവർത്തനമാണ്. 2021-ൽ നേർക്കുനേർ പോരാടിയ അതേ പ്രമുഖ നേതാക്കൾ ഇത്തവണയും മാറ്റുരയ്ക്കുമ്പോൾ, ചിലർക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരവും മറ്റു ചിലർക്ക് തങ്ങളുടെ രാഷ്ട്രീയ കോട്ടകൾ കാക്കാനുള്ള കഠിന പരിശ്രമവുമാണ്.(Repeat of 2021 in 16 constituencies, Old rivals at...
ബോസ്റ്റൺ: ലോകപ്രശസ്തമായ ബോസ്റ്റൺ മാരത്തണിന്റെ 130-ാം പതിപ്പിൽ മത്സരവീര്യത്തേക്കാൾ വലിയത് മനുഷ്യത്വമാണെന്ന് തെളിയിച്ച് രണ്ട് താരങ്ങൾ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിർജ്ജലീകരണം മൂലം ബോധരഹിതനായി വീണ...