തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അദ്ദേഹം റിമാൻഡിലായ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ 'ഇതിഹാസ തുല്യനായ കലാകാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞു.(Wait patiently to know the truth, Rahul Easwar after Ranjith's remand)
അവൾക്കൊപ്പമോ അവനൊപ്പമോ അല്ല, സത്യത്തോടൊപ്പമാണ് നിൽക്കേണ്ടത്. ഈ പരാതി...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് "ആറുമാസമെങ്കിലും" യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.(Iran is prepared for 6 months of war, Abbas Araghchi rejects...
ടെഹ്‌റാൻ: ഇറാനിലെ പ്രമുഖ മരുന്ന് നിർമ്മാണ ശാലയായ 'തൗഫീഖ് ദാരു'വിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. അതിശക്തമായ സിന്തറ്റിക് ഒപ്പിയോയിഡ് ആയ 'ഫെന്റാനിൽ' ഉപയോഗിച്ച് ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് പുലർച്ചെ ഈ നീക്കമുണ്ടായത്.(Israel attacks major pharmaceutical factory in Iran, Alleges it is a chemical weapons...
ഇസ്ലാമാബാദ്: ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ രാജ്യം പൂർണ്ണമായും സ്തംഭിക്കാതിരിക്കാൻ 'സ്മാർട്ട് ലോക്ക്ഡൗൺ' ഏർപ്പെടുത്താൻ പാക് സർക്കാർ ആലോചിക്കുന്നു. ഏപ്രിൽ ആദ്യവാരം മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.(No fuel, Pakistan moves towards 'smart lockdown')
കോവിഡ് കാലത്തെപ്പോലെ രാജ്യം മുഴുവൻ അടച്ചിടുന്നതിന് പകരം,...
മീററ്റ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ മോഷണം ആരോപിച്ച് ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ്പ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു. ചൊവ്വാഴ്ച ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ചാര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.(Workshop owner arrested for locking 7-year-old in freezer for 5...
പട്‌ന: ബീഹാറിലെ നളന്ദയിൽ പരപുരുഷ ബന്ധം ആരോപിച്ചു യുവതിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത ദാരുണ സംഭവം പുറത്തുവന്നു (Bihar Woman Mob Attack). മാർച്ച് 26-ന് അജയ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പോയപ്പോൾ കടയുടമയുമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ട്...
കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.(Ranjith says complaint is fake, Police seeking custody in court )
താൻ മോശമായ...
തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാന ആരോപണം.(B Gopalakrishnan with controversial flex board in Guruvayur, LDF...
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിന് പിന്നാലെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ലോകപ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് (Warren Buffett about Epstein Files). സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബർക്‌ഷെയർ ഹാത്ത്‌വേ ചെയർമാനായ ബഫറ്റ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
2025 അവസാനത്തോടെ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിൽ...
എറണാകുളം : കേരളം ആകെ ചുവപ്പണിഞ്ഞ 2021-ലും എറണാകുളം ജില്ല യുഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുപക്ഷത്തിന് 5 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഇക്കുറി ചിത്രം മാറുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.(Assembly elections, Will the UDF guard the fort in Ernakulam?)
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം...
ഹൈദരാബാദ്: ബിആർഎസ് (BRS) നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൽവകുന്തള കവിത സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'തെലങ്കാന രാഷ്ട്ര സേന'...