തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. 140 മണ്ഡലങ്ങളിലെ ജനവിധി അറിയാനുള്ള വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.(How are the votes counted and the results announced, The procedures are as follows)
വോട്ടെണ്ണലിന്റെ...
തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷാ സമയം. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.(The NEET UG 2026 exam is conducted today, May 3, 2026)
രാവിലെ 11...
ന്യൂഡൽഹി: ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നടപ്പാക്കുന്ന 81,000 കോടി രൂപയുടെ 'ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി'ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും രാജ്യസുരക്ഷയ്ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.(Centre rejects Rahul Gandhi's allegations on...
അംബേദ്കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളിൽ അടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കുട്ടികളുടെ അമ്മയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീരാൻപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(4 children killed inside home in Ambedkar Nagar, mother missing)
ശനിയാഴ്ച വൈകുന്നേരം...
കോട്ടയം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് നടക്കും. മീനച്ചിൽ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.(Farewell to Dijo Kappan, Funeral today with official honors)
വാഹന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ...
വാഷിംഗ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ അവ അംഗീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത ക്രൂരതകൾക്ക് അർഹമായ "വില" ഇറാൻ ഇതുവരെ നൽകിയിട്ടില്ലെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞു.(Donald Trump sceptical as Iran submits 14-point plan to...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയോ അതോ അട്ടിമറി വിജയത്തിലൂടെയുള്ള ഭരണമാറ്റമോ എന്ന് നാളെയറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സംസ്ഥാനത്തുടനീളം 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.(Who will rule Kerala? Tomorrow is the day...
നമ്മളിൽ പലർക്കും പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി പേടിയാണ്. മുതിർന്നവർ എപ്പോഴും അറിയാതെ ആഗ്രഹിച്ച പോകുന്നത്, പണ്ടത്തെ പോലെ കുഞ്ഞായി ഇരുന്നാൽ മതിയെന്നാണ്. മുഖം ചുളിച്ചു കൊണ്ട് ഒരിക്കെലെങ്കിലും വളരണ്ടായിരുന്നു എന്ന് പറയുന്നവരും കുറവല്ല. എന്നാൽ നമ്മൾ മനുഷ്യർക്ക് വളർന്നല്ലേ പറ്റു. എന്നാൽ ജനിച്ച അതെ രൂപത്തിൽ തന്നെ മരിക്കുന്ന ഒരു ജീവജാലം ഉണ്ടെന്ന്...
നേയ്പിഡോ: മ്യാൻമറിലെ ജനാധിപത്യ പോരാളിയും മുൻ ഭരണാധികാരിയുമായ ആങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി (Aung San Suu Kyi Sentence Reduction). ബുദ്ധമത വിശ്വാസികൾക്കിടയിലെ വിശുദ്ധ ദിനമായ കാസൺ പൂർണ്ണചന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് നടപടി. 80 വയസ്സുകാരിയായ സൂചിയുടെ ജയിൽ ശിക്ഷയിൽ ഗണ്യമായ ഇളവും മ്യാൻമർ സൈനിക...
കടലിനടിയിൽ ഡൈവിംഗിനിടെ അപ്രതീക്ഷിതമായി കടലാമയുടെ മർദ്ദനമേറ്റ ഡൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രാവൽ ക്രിയേറ്ററായ ക്രിസ്റ്റഫർ ചാങ്ങിനാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത് (Diver Slapped by Turtle Video Viral). 'എനിക്ക് ആമയുടെ തല്ല് കിട്ടി' എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
സാധാരണയായി കടലാമകൾ മനുഷ്യരെ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...