മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ആയുസ്സ് കുറയാനും വേഗത്തിൽ വാർദ്ധക്യം ബാധിക്കാനും കാരണം ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഭരിച്ചിരുന്ന ഡൈനോസറുകളാണെന്ന് പുതിയ പഠനം (Dinosaurs and Human Aging Study). ബർമിംഗ്ഹാം സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ജാവോ പെഡ്രോ ഡി മഗൽഹെയ്‌സ് ആണ് ഈ വിചിത്രമെന്നു തോന്നാവുന്ന സിദ്ധാന്തം അവതരിപ്പിച്ചത്. ഇതിനെ "ലോഞ്ചെവിറ്റി ബോട്ടിൽനെക്ക് ഹൈപ്പോതിസിസ്"...
മൊഗാദിഷു: ഏദൻ ഉൾക്കടലിൽ യമൻ തീരത്തുനിന്ന് എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. 'എം.ടി യുറീക്ക' എന്ന കപ്പലാണ് കൊള്ളക്കാർ പിടിച്ചെടുത്തതെന്ന് സൊമാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഖാന തുറമുഖത്തിന് സമീപത്തുനിന്നാണ് കപ്പൽ തട്ടിയെടുത്തത്.(Oil tanker hijacked off coast of Yemen and taken towards Somalia)
പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാക...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Victory is guaranteed in Beypore, says Minister PA Mohammed Riyas ahead of Vote counting )
മണ്ഡലത്തിൽ...
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ എന്ന് നാളെയറിയാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണത്തുടർച്ച ഉറപ്പിക്കുമെന്ന് അവകാശപ്പെടുമ്പോഴും, തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച നടൻ വിജയ് എത്രത്തോളം വോട്ടുകൾ പിടിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ചില എക്സിറ്റ് പോളുകൾ സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചതോടെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം വലിയ...
കൊച്ചി: സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം തിയേറ്ററുകളിലെത്തും. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.(Khalifa release date...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(At least 9 killed in Delhi building fire, AC blast suspected)
പുലർച്ചെ 3:47-ഓടെയാണ് അപകടത്തെക്കുറിച്ച് അധികൃതർക്ക്...
ബെർലിൻ: ജർമ്മനിയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനം പ്രതീക്ഷിച്ചതാണെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്ററിസ്. അമേരിക്കയുടെ ഈ നീക്കത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ പിന്മാറ്റം യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നാറ്റോ സഖ്യം കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്.(US troops...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളും ആകാംക്ഷയുടെ മുനമ്പിലാകും.(Kerala will decide its fate...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board in Kannur for VD Satheesan, only hours left for vote counting )
"പടനയിച്ചവൻ നാടിനെ നയിക്കട്ടെ" എന്ന...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. എണ്ണക്കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ടെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ, എൽപിജി വിലവർധനയ്‌ക്കെതിരെ ഹോട്ടൽ ഉടമകളും സമരരംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.(Rumors of fuel price hike soon, Oil companies under pressure)
തിരഞ്ഞെടുപ്പ് ആശ്വാസം...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...