Dharmendra Pradhan Resignation

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധം: പ്രകാശ് രാജ് പങ്കെടുക്കും | Cockroach Janta Party

ന്യൂഡൽഹി : രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വീഴ്ചകളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.(Cockroach Janta Party...

ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് CJP പ്രക്ഷോഭം ശക്തമാക്കുന്നു: അഭിജിത് ദീപ്‌കേ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും | CJP Intensifies Nationwide Protest

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രക്ഷോഭം കടുപ്പിക്കുന്നു. ഡൽഹിയിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെ, സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രി ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ ജൂൺ 13 മുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ്...

CJPയുടെ പ്രതിഷേധം ജന്തർമന്തറിൽ: സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരെ അഭിജിത്ത് ദീപ്കെ, ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 23-ന് രാംലീല മൈതാനിയിൽ വലിയ റാലിക്ക് നീക്കം | CJP Protest

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച സമരം ശ്രദ്ധേയമായി. പാറ്റയുടെ ചിഹ്നമുള്ള ടീഷർട്ടുകൾ അണിഞ്ഞും ദേശീയ പതാകകൾ കൈയിലേന്തിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതി യുവാക്കളാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു.(CJP Protest...

ഓസ്ട്രേലിയയിൽ വൻ ‘പാ’റ്റ വേട്ട: വിരലിനേക്കാൾ വലിപ്പമുള്ള പാറ്റകൾക്ക് വില 200,000 ഓസ്ട്രേലിയൻ ഡോളർ | Exotic cockroaches

ബാതർസ്റ്റ്: ഒരേസമയം വ്യത്യസ്ത കാരണങ്ങളാൽ കോക്റോച്ചുകൾ വാർത്തകളിൽ നിറയുന്നു. ഓസ്ട്രേലിയയിൽ നിയമവിരുദ്ധമായി വളർത്തിയ ലക്ഷക്കണക്കിന് പ്രാണികളെ അധികൃതർ പിടികൂടി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ബാതർസ്റ്റിൽ നിന്നാണ് നിയമവിരുദ്ധമായി വളർത്തിയ ഒരു ലക്ഷത്തിലധികം വിദേശയിനം കോക്റോച്ചുകളെ അധികൃതർ പിടികൂടിയത്.(Exotic cockroaches, Australia confiscated over 100,000 illegally bred exotic cockroaches) ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും...

CJP പ്രതിഷേധം: നേതാക്കളെ അറസ്റ്റ് ചെയ്താൽ അനിശ്ചിതകാല നിരാഹാരമെന്ന് സോനം വാങ്ചുക്ക് | Sonam Wangchuk

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്റോച്ച് ജനതാ പാർട്ടി' ജന്തർമന്ദറിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്ത്. പ്രതിഷേധിക്കുന്ന സിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്താൽ താൻ 42 ദിവസം നീണ്ടുനിൽക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് വാങ്ചുക്ക് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.(Sonam...

CJP പ്രതിഷേധം: അഭിജീത് ദീപ്കെ ഡൽഹിയിലെത്തി, ജന്തർമന്ദറിൽ അണികൾ തടിച്ചുകൂടി; വൻ സുരക്ഷാ സന്നാഹം | Cockroach Janta Party

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്റോച്ച് ജനതാ പാർട്ടി' (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി ജന്തർമന്ദറിലേക്ക് തിരിച്ചതോടെ പ്രതിഷേധം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കർശന ഉപാധികളോടെയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്.(Cockroach Janta Party Protests In Delhi Under Tight Security) രാവിലെ ഡൽഹി...

‘കോക്രോച്ച് ജനതാ പാർട്ടി’ ഇന്ന് തെരുവിലിറങ്ങുന്നു: ധർമ്മേന്ദ്ര പ്രധാനെ കൈവിടാതെ പ്രധാനമന്ത്രി | Cockroach Janta Party

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഇന്ന് ഡൽഹിയിൽ ആദ്യമായി പരസ്യ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകാനായി പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ന് രാവിലെ ഡൽഹിയിലെത്തും.(Cockroach Janta Party Protest Against Education Minister) പ്രതിഷേധം അക്രമാസക്തമാകാനുള്ള...

കോക്രോച്ച് ജനത പാർട്ടി പ്രതിഷേധം: കർശന ഉപാധികളോടെ ഡൽഹി പൊലീസ്; സുരക്ഷാ സന്നാഹം ശക്തം | CJP Protest

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്റോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസിൻ്റെ കർശന ഉപാധികൾ. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളോ പ്രകോപനപരമായ പെരുമാറ്റങ്ങളോ ഉണ്ടാകരുതെന്ന് പൊലീസിന്റെ മുതിർന്ന ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CJP Protest Delhi Police Security Dharmendra Pradhan) പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ...

‘കോക്റോച്ച് ജനതാ പാർട്ടി’യുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ: ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജി | Cockroach Janta Party

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ‘കോക്റോച്ച് ജനതാ പാർട്ടി’ (CJP) ഇന്ന് ഡൽഹിയിൽ ആദ്യഘട്ട പരസ്യ പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നു. പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി ഇന്ന് രാവിലെ ഡൽഹിയിലെത്തും.(Cockroach Janta Party Protest Against Dharmendra Pradhan) വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പാർലമെന്റ്...

‘വിമാനത്താവളത്തിലേക്ക് ആരും വരരുത്’: ഡൽഹിയിലെത്തുന്ന തന്നെ സ്വീകരിക്കാൻ ആരും എത്തരുതെന്ന് അഭിജീത് ദിപ്കെ | Abhijeet Dipke

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ജൂൺ 6-ന് നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസിൽ നിന്നും ഡൽഹിയിലെത്തുന്നു. തന്റെ വരവിനോടനുബന്ധിച്ച് വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന് അഭിജീത് ദിപ്കെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.(Abhijeet Dipke...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img