Dharmendra Pradhan Resignation

ശരീരഭാരം 5 കിലോയിലധികം കുറഞ്ഞു, ബ്ലഡ് ഷുഗർ നിലയും താഴേയ്ക്ക്: സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം തുടരുന്നു | Sonam Wangchuk’s hunger strike

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആറാം ദിവസവും നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശരീരഭാരം 5 കിലോയിലധികം കുറഞ്ഞതായും, രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും അപകടകരമാംവിധം കുറയുന്നതായും കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.(Sonam Wangchuk's hunger strike enters...

ജന്തർ മന്തറിൽ സമരാഗ്നി: നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിൻ്റെ ബ്ലഡ് ഷുഗർ നില കുറഞ്ഞു | Sonam Wangchuk Hunger Strike

ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജൂൺ 20 മുതൽ 'കോക്രോച്ച് ജനതാ പാർട്ടി' നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണിത്.(Sonam Wangchuk Hunger Strike...

CJP പ്രതിഷേധം: സമരവേദി സന്ദർശിച്ച് MA ബേബിയും ബൃന്ദ കാരാട്ടും | CJP Protest

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഇതോടൊപ്പം പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കും നിരാഹാര സമരം തുടരുകയാണ്. സമരം ചെയ്യുന്നവർക്ക് പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ...

‘കൂടുതൽ യുവാക്കളെ സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കണം’: അഭ്യർത്ഥനയുമായി CJP സ്ഥാപകൻ | Protests against NEET irregularities

ന്യൂഡൽഹി: നീറ്റ്-യു.ജി ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ ഇന്ന് പ്രതിഷേധ വേദിയിലെത്തും. അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, കർഷക നേതാവ് ഗുർനാം സിങ് ചരുണി, രഞ്ജീത് യാദവ്, അധ്യാപകൻ കാഷിഫ് തുടങ്ങിയവർ സമരത്തെ അഭിസംബോധന...

ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ട് CJP: സോനം വാങ്ചുക്ക് നിരാഹാര സമരത്തിലേക്ക് | Cockroach Janta Party

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ജന്മദിനം പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറി. മന്ത്രിക്ക് ജന്മദിന സമ്മാനമായി രാജിക്കത്ത് നൽകാനാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ഡിപ്‌കെയും പ്രവർത്തകരും തീരുമാനിച്ചത്. "ജന്മദിനാശംസകൾ പ്രധാൻ, ദയവായി രാജിവെക്കുക"...

CJP പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, നീതി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി | Jantar Mantar protest attack

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരന് നേരെ ക്രൂരമായ ആക്രമണം. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.(Jantar Mantar protest attack, Protestor...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് CJP പ്രതിഷേധം: രാവിലെ ജന്തർ മന്തറിൽ ഒത്തുചേരാൻ ആഹ്വാനം | CJP protest

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാർട്ടി' ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പോലീസ് മുന്നറിയിപ്പുകൾ അവഗണിച്ച് രാത്രി മുഴുവൻ നീണ്ടുനിന്ന സമരം രാവിലെയും തുടരുകയാണ്.(CJP protest at Jantar Mantar demanding education minister resignation) മന്ത്രി രാജിവെക്കും വരെ...

നീറ്റ് ക്രമക്കേട്: ജന്തർ മന്തറിൽ CJPയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന്; പ്ലേറ്റും സ്പൂണുമായി എത്താൻ ആഹ്വാനം | CJP Protest

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിന് ഇന്ന് ഡൽഹി ജന്തർ മന്തറിൽ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ കയ്യിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.(CJP Protest At...

നീറ്റ് പുനഃപരീക്ഷ നാളെ: കർശന നിർദ്ദേശങ്ങളുമായി NTA; സുരക്ഷയൊരുക്കാൻ മോക്ഡ്രിൽ, ഇന്ന് CJP പ്രതിഷേധം | NEET Re-exam

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജാഗ്രതാ നിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ എൻടിഎ പുറത്തിറക്കി.(NEET Re-exam Guidelines And Protests In Delhi) 7827980287 എന്ന ബ്ലൂടിക് വെരിഫൈഡ് നമ്പറിലൂടെ മാത്രമായിരിക്കും എൻടിഎയിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുക. വിദ്യാർത്ഥികൾക്ക്...

ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം: പ്രധാനമന്ത്രിക്ക് കത്തുമായി CJP സ്ഥാപകൻ | Cockroach Janta Party

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കും തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ചകൾക്കുമെതിരെ പ്രതിഷേധം കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Cockroach Janta...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img