Delimitation

ലോക്സഭ സീറ്റ് വർദ്ധനവ്: DMKയുടെ പിന്തുണ തേടി കേന്ദ്രം; ലക്ഷ്യം നിർണ്ണായക ബില്ലുകൾ പാസാക്കൽ | Center Seeks DMK Support

ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നു. 1971-ലെ സെൻസസ് മാനദണ്ഡമാക്കിയുള്ള മണ്ഡല പുനർനിർണ്ണയത്തിനുള്ള നിർദ്ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുൻപാകെ വെച്ചു. വിഷയത്തിൽ സമവായമായാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Center Seeks DMK Support For Delimitation And Seat Expansion) കോൺഗ്രസുമായുള്ള...

‘മണ്ഡല പുനർനിർണ്ണയം എന്ന കരിനിയമത്തിനെതിരായ വിജയം, മോദി സർക്കാരിൻ്റെ പതനത്തിൻ്റെ തുടക്കം’: MK സ്റ്റാലിൻ | Delimitation

ചെന്നൈ: ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബില്ല് പരാജയപ്പെട്ടതിനെ ഇന്ത്യ മുന്നണിയുടെയും സ്ത്രീകളുടെയും വൻ വിജയമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചു. മണ്ഡല പുനർനിർണ്ണയം എന്ന കരിനിയമത്തിനെതിരെ തമിഴ്‌നാട് സർക്കാർ ഒരു വർഷം മുമ്പ് തുടങ്ങിയ പോരാട്ടത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു.(MK Stalin urges postponement of delimitation for 25 years after...

‘നോട്ട് നിരോധനത്തിൽ കാട്ടിയ അതേ തിടുക്കം, മണ്ഡല പുനർനിർണയം നീട്ടിവയ്ക്കണം’: കേന്ദ്രത്തിനെതിരെ ശശി തരൂർ | Delimitation

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി ബന്ധിപ്പിച്ച് ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു.(Delimitation A Power Shift, Shashi Tharoor against the Centre) ലോക്സഭാ സീറ്റുകളുടെ എണ്ണം...
- Advertisement -spot_img

Latest News

ഒരിക്കലും വളരാത്ത ബാലൻ: ശരിക്കുമുള്ള പീറ്റർ പാൻ ആരായിരുന്നുവെന്ന് അറിയാമോ ? | The real Peter Pan

പീറ്റർ പാനെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഒരിക്കലും വളരാത്ത ബാലനാണ് പീറ്റർ. എന്നാൽ ഈ കഥാപാത്രം അവനെക്കാൾ അവൻ്റെ എഴുത്തുകാരൻ്റെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ജെ.എം. ബാരി എന്ന...
- Advertisement -spot_img