Delhi IRS officer daughter murder

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ പ്രതി കൊടും ക്രൂരൻ; ഡൽഹിയിലെത്തും മുൻപ് നാട്ടിലും പീഡനം നടത്തി; ആൽവാറിൽ ബലാത്സങ്ങത്തിന് ഇരയാക്കിയത് സ്വന്തം സുഹൃത്തിന്റെ ഭാര്യയെ | Delhi IRS officer daughter murder

ന്യൂഡൽഹി: ഡൽഹിയിൽ 22 വയസ്സുകാരിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ (19) ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് (Delhi IRS officer daughter murder). ഡൽഹിയിലെ അരുംകൊലയ്ക്ക് തലേദിവസം രാജസ്ഥാനിലെ ആൽവാറിൽ വെച്ച് മറ്റൊരു സ്ത്രീയെയും ഇയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആൽവാറിലെ പീഡനത്തിന് ശേഷം ഡൽഹിയിലേക്ക് ആൽവാറിൽ...

രണ്ട് ദിവസം, രണ്ട് പീഡനം, ഒരു കൊലപാതകം; ഡൽഹി കൊലക്കേസ് പ്രതിയുടെ ഭീതിപ്പെടുത്തുന്ന ക്രൂരതകൾ പുറത്ത് | Delhi IRS Officer Daughter Murder

  ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ 19-കാരനായ മുൻ വീട്ടുജോലിക്കാരൻ രാഹുൽ പിടിയിലായതോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ (Delhi IRS Officer Daughter Murder). ബുധനാഴ്ച തെക്കുകിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിൽ നടന്ന കൊലപാതകത്തിന് തൊട്ടുമുൻപ് രാജസ്ഥാനിലെ അൽവാറിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തതായി പോലീസ് കണ്ടെത്തി. ദില്ലിയിൽ 22-കാരിയായ എൻജിനീയറിങ് ബിരുദധാരിയെ...

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി ദ്വാരകയിലെ ഹോട്ടലിൽ നിന്ന് പിടിയിൽ | Delhi IRS officer daughter murder

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥിയായ 21-കാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രാഹുൽ മീണയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Delhi IRS officer daughter murder). കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 10 മണിക്കൂറിനുള്ളിൽ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ...
- Advertisement -spot_img

Latest News

സ്വർണപ്പണയ തട്ടിപ്പ് കേസ്: സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി | Sindhu Kumari In Police Custody

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യുവതികൾ ജീവനൊടുക്കാൻ ഇടയാക്കിയ സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ...
- Advertisement -spot_img