ബെംഗളൂരു: ബെംഗളൂരുവിൽ 74-കാരിയായ മുൻ അധ്യാപികയെ 'ഡിജിറ്റൽ അറസ്റ്റിൽ' നിർത്തി 24 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്തർസംസ്ഥാന സൈബർ ക്രിമിനൽ സംഘം പിടിയിൽ. ബാങ്ക് മാനേജർക്ക് തോന്നിയ സംശയത്തെ തുടർന്ന് കർണാടക സ്റ്റേറ്റ് സൈബർ കമാൻഡ് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറ് പേരെ അറസ്റ്റ് ചെയ്തത്.(Bengaluru...
രേവ: സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ദാരുണമായി മരണപ്പെട്ടു. രേവ ജില്ലയിലെ മംഗവാൻ മണ്ഡലത്തിൽപ്പെട്ട നാദ്‌ന ഗ്രാമപഞ്ചായത്തിലാണ് സംഭവം. മിന്നലേറ്റതിനെ...