Crime

ട്വിഷാ ശർമ്മയുടെ മരണം: കേസ് CBIക്ക് കൈമാറാൻ മധ്യപ്രദേശ് സർക്കാരിൻ്റെ ശുപാർശ | Twisha Sharma death case

ഭോപ്പാൽ: സ്ത്രീധന പീഡനത്തെത്തുടർന്ന് മരണമടഞ്ഞ നോയിഡ സ്വദേശിനി ട്വിഷാ ശർമ്മയുടെ കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് കൈമാറാൻ മധ്യപ്രദേശ് സർക്കാർ ഔദ്യോഗികമായി ശുപാർശ ചെയ്തു. കേസിന്റെ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി കേസ് സി.ബി.ഐക്ക് കൈമാറാൻ നിർദ്ദേശിക്കുന്നതായി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.(Twisha Sharma death case, MP Govt Proposes...

പുലിപ്പല്ലും ആനക്കൊമ്പുമല്ല, കെനിയയിൽ നിന്ന് വൻതോതിൽ കടത്തുന്നത് ‘ഭീമൻ ആഫ്രിക്കൻ ഉറുമ്പുകളെ’!: ഒരു ഉറുമ്പ് റാണിക്ക് ലക്ഷങ്ങൾ വില | Kenya Confronts Unique Wildlife Smuggling

നെയ്‌റോബി: കെനിയയിൽ ഇപ്പോൾ വന്യജീവി കള്ളക്കടത്തുകാർ ലക്ഷ്യമിടുന്നത് കാട്ടിലെ വമ്പന്മാരെയല്ല, മറിച്ച് മണ്ണിലെ കുഞ്ഞന്മാരെയാണ്! ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്ന് വളരെ വിചിത്രമായ ഒരു വന്യജീവി കള്ളക്കടത്ത് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഫ്രിക്കൻ വൻകരയിൽ സാധാരണയായി കണ്ടുവരുന്ന 'ഭീമൻ ആഫ്രിക്കൻ ഹാർവെസ്റ്റർ ഉറുമ്പുകളെ' അന്താരാഷ്ട്ര വിപണിയിലേക്ക് വലിയ തോതിൽ കടത്തുന്നതായാണ് കണ്ടെത്തൽ.(Kenya Confronts Unique...

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി; അമ്മയുടെ ശസ്ത്രക്രിയയിൽ പങ്കെടുക്കാം | Umar Khalid interim bail

ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജൂൺ 1 മുതൽ ജൂൺ 3 വരെയുള്ള മൂന്ന് ദിവസത്തേക്കാണ് കോടതി താൽക്കാലിക ആശ്വാസം നൽകിയിരിക്കുന്നത്. നേരത്തെ മെയ് 19-ന്...

കൊച്ചി മോഡലിങ് സെക്‌സ് റാക്കറ്റ് കേസ്: ബിലാൽ നടത്തിയത് ലക്ഷങ്ങളുടെ ഡീൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ് | Kochi Modeling Sex Racket

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി നഗരത്തെ കേന്ദ്രീകരിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തിയ സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ബിലാൽ ആണ് ഈ അന്താരാഷ്ട്ര റാക്കറ്റിന്റെ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.(Kochi Modeling Sex Racket Bilal Main Brain Gangster Under...

ഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.(Gunmen assault case Diary Manipulated By Top Cop SIT Finds Original Report) ആദ്യഘട്ടത്തിൽ...

എമ്പുരാനിലടക്കം വേഷമിട്ടു: ഒളിവിലിരുന്ന് സിനിമകളിൽ അഭിനയിച്ച കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ | Hemant Modi actor arrested

അഹമ്മദാബാദ്: പരോളിലിറങ്ങി മുങ്ങിയ ശേഷം പേര് മാറ്റി ബിഗ് ബജറ്റ് ബോളിവുഡ്-മലയാളം സിനിമകളിൽ വരെ അഭിനയിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ ഗുജറാത്ത് പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് നഗിൻദാസ് പുരുഷോത്തംദാസ് എന്ന ഹേമന്ത് മോദി (53) ആണ് നീണ്ട 12 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ വലയിലായത്.(Hemant...

ദേശീയപാതയിൽ സി.സി.ടി.വി സ്ഥാപിച്ച് സൈനിക നീക്കം പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകി; പഞ്ചാബിൽ ചാരവൃത്തി സംഘം പിടിയിൽ | Punjab Espionage Module Busted

പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു (Punjab Espionage Module Busted). പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമവാസിയായ ബൽജിത് സിംഗ് (ബിട്ടു) ആണ് പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ...

ഇന്ത്യയിൽ സ്ത്രീധന പീഡന മരണങ്ങൾ കുറയുന്നു; എങ്കിലും ഓരോ 90 മിനിറ്റിലും ഒരു മരണം വീതം നടക്കുന്നതായി റിപ്പോർട്ട് | Dowry Deaths in India NCRB Data 2024

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, രാജ്യത്ത് ഇപ്പോഴും ഓരോ 90 മിനിറ്റിലും ഒരു സ്ത്രീ വീതം സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങളാൽ മരണപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് (Dowry Deaths in India NCRB Data 2024). നോയിഡ സ്വദേശിയായ ത്വിഷ ശർമ്മ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചതും, ഗ്രേറ്റർ...

മോഡലിങ്-സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റിലായ ബിലാലിൻ്റെ ഫോണിൽ നൂറുകണക്കിന് ചിത്രങ്ങൾ, ഞെട്ടിക്കുന്ന വിവരങ്ങൾ | Kochi Modelling Sex Racket Case

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സെക്സ് റാക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞദിവസം മാവേലിക്കരയിൽ നിന്ന് പിടിയിലായ തിരുവനന്തപുരം ചാരുമൂട് സ്വദേശി ബിലാലാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ് കണ്ടെത്തി.(Kochi Modelling Sex Racket Case Key Accused Bilal...

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം: നടപടി ഉടൻ ഉണ്ടായേക്കും, SIT റിപ്പോർട്ട് DGPക്ക് കൈമാറും | Gunmen Assault case

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും.(Gunmen Assault case, SIT Report Confirms Chief Minister Gunmen Assault On...
- Advertisement -spot_img

Latest News

ആഗ്രയിൽ ഭർത്താവിനെ ഉറക്കഗുളിക നൽകി കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിൽ കുഴിച്ചുമൂടി ഭാര്യയുടെ ക്രൂരത | Ruby Sharma Husband Murder

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ റൂബി ശർമ്മ പിടിയിൽ. ഭർത്താവ് സുരേന്ദ്ര ശർമ്മയെ 15 മുതൽ...
- Advertisement -spot_img